കേരളചരിത്രവും രാജാക്കന്‍മാരും Part 2
1. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പദ്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്?
ധര്‍മരാജാവ്
2. തിരുവിതാംകൂറില്‍ പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് ഏത് രാജാവിന്‍റെ കാലത്താണ്?
ചിത്തിര തിരുനാള്‍
3. തിരുവിതാംകൂറില്‍ റേഡിയോ നിലയം സ്ഥാപിക്കപ്പെട്ടത് (1943) ഏത് രാജാവിന്‍റെ കാലത്താണ്?
ചിത്തിര തിരുനാള്‍
4. തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം 1936-ല്‍ പുറപ്പെടുവിച്ചത്?
ചിത്തിര തിരുനാള്‍
5. തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പിനു രൂപം നല്‍കിയ രാജാവ്?
സ്വാതി തിരുനാള്‍
6. തിരുവിതാംകൂറില്‍ കൃഷിക്കാര്‍ക്കുവേണ്ടി കൃഷിമരാമത്തുവകുപ്പു സ്ഥാപിച്ച രാജാവ്
സ്വാതി തിരുനാള്‍
7. തിരുവിതാംകൂറില്‍ വധശിക്ഷ നിര്‍ത്തലാക്കിയ രാജാവ്?
സ്വാതി തിരുനാള്‍
8. തിരുവിതാംകൂറില്‍ ഏലൂര്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍റ് കെമിക്കല്‍സ് നിലവില്‍ വന്നത് ഏത് രാജാവിന്‍റെ കാലത്താണ്?
ചിത്തിര തിരുനാള്‍
9. തിരുവിതാംകൂറില്‍ ഉദ്യോഗനിയമനത്തിന് പബ്ലിക് സര്‍വീസ് കമ്മീഷണറെ ചുമതലപ്പെടുത്തിയ രാജാവ്
ചിത്തിര തിരുനാള്‍
10. തിരുവിതാംകൂറില്‍ ആദ്യമായി നാട്ടുഭാഷാ വിദ്യാലയങ്ങള്‍ ആരംഭിച്ചത് ഏത്രാജാവിന്‍റെ കാലത്താണ്
ആയില്യം തിരുനാള്‍
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.