കേരള പിഎസ്‌സി മലയാളം ചോദ്യോത്തരങ്ങൾ Part 8
ഹർഷചരിതം ആരുടെ കൃതി?
👉 ബാണഭട്ടൻ
മലയാളത്തിലെ പ്രഥമ മഹാകാവ്യം ഏത്?
👉 രാമചന്ദ്രവിലാസം
രത്നാവലി, പ്രിയദർശിക, നാഗാനന്ദ രചിച്ചത് ആര്?
👉 ഹർഷവർധനൻ
മലയാളത്തിലെ പ്രഥമ അലങ്കാരഗ്രന്ഥം ഏത്?
👉 ഭാഷാഭൂഷണം
മഹാവിഭാഷ ആരുടെ കൃതി?
👉 വസുമിത്രൻ
മണിപ്രവാളം ലക്ഷണശാസ്ത്രഗ്രന്ഥം ഏത്?
👉 ലീലാതിലകം
സ്വർഗ്ഗദൂതൻ ആരുടെ കൃതി?
👉 പോഞ്ഞിക്കര റാഫി
മാതൃത്വത്തിന്റെ കവയിത്രി ആര്?
👉 ബാലാമണിയമ്മ
ശ്രീ ശക്തി അഥവാ ആപൽക്കരമായ മാല എന്ന നോവൽ എഴുതിയത് ആര്?
👉 ജെ. പാറുക്കുട്ടിയമ്മ
നാടകദർപ്പണം രചിച്ചത് ആര്?
👉 എൻ.എൻ. പിള്ള
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.