കേരള പിഎസ്‌സി മലയാളം ചോദ്യോത്തരങ്ങൾ Part 7
“കാടുകാട്ടുക” എന്ന ശൈലിയുടെ അർത്ഥം?
👉 ഗോഷ്ടികൾ കാട്ടുക
സർക്കാർ പ്രസ്സിൽ മലയാളത്തിൽ അച്ചടിച്ച ആദ്യ പുസ്തകം?
👉 പഞ്ചാംഗം
കാദംബരി ആരുടെ കൃതി?
👉 ബാണഭട്ടൻ
എം.ടി.യുടെ നാലുകെട്ട് നോവലിലെ കേന്ദ്രകഥാപാത്രം ആര്?
👉 അപ്പുണ്ണി
ബുദ്ധചരിതം രചിച്ചത് ആര്?
👉 അശ്വഘോഷൻ
മലയാളത്തിലെ പ്രഥമ ഖണ്ഡകാവ്യം ഏത്?
👉 ആസന്നമരണചിന്താശതകം – കെ.സി. കേശവപിള്ള
അഷ്ടാധ്യായിയുടെ കർത്താവ് ആര്?
👉 പാണിനി
ക്രൈസ്തവ കഥയെ ആസ്പദമാക്കി രചിക്കപ്പെട്ട പ്രഥമ മഹാകാവ്യം ഏത്?
👉 ശ്രീയേശുവിജയം
ദശകുമാരചരിതം ആരുടെ കൃതി?
👉 ദണ്ഡി
ആധുനിക മലയാളഭാഷയുടെ പിതാവ് ആര്?
👉 എഴുത്തച്ഛൻ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.