കേരള പി‌എസ്‌സി മലയാളം ചോദ്യോത്തരങ്ങൾ Part 9

psc

വ്യാഴവട്ടസ്മരണകൾ ആരുടെ ആത്മകഥയാണ്?
👉 ബി. കല്യാണിയമ്മ

അസുരവിത്ത് നോവലിൽ എം.ടി. അവതരിപ്പിക്കുന്ന ഗ്രാമം ഏത്?
👉 കൂടല്ലൂർ

ആത്മകഥയ്ക്കൊരാമുഖം – ആരുടെ ആത്മകഥ?
👉 ലളിതാംബിക അന്തർജ്ജനം

“കൂടിയല്ല പിറക്കുന്ന നേരത്തും…” – ആരുടെ വരികൾ?
👉 പൂന്താനം

കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥ?
👉 പി. കുഞ്ഞിരാമൻ നായർ

പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി. വിജയന്റെ നോവൽ ഏത്?
👉 ഗുരുസാഗരം

മയൂരസന്ദേശം ആരുടെ രചന?
👉 കേരളവർമ്മ വലിയകോയിത്തമ്പുരാൻ

വനം എന്നർത്ഥം വരാത്ത പദം ഏത്?
👉 ചത്വരം

മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് ആര്?
👉 മൂർക്കോത്ത് കുമാരൻ

കേരള വാൽമീകി എന്നറിയപ്പെടുന്നത് ആര്?
👉 വള്ളത്തോൾ




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.