കേരള പിഎസ്‌സി മലയാളം ചോദ്യോത്തരങ്ങൾ Part 6
നോക്കി എഴുതി എന്നത് ഏത് വിനയെച്ചം?
👉 മുൻവിനയെച്ചം
ആശയഗംഭീരൻ എന്നറിയപ്പെടുന്ന കവി ആര്?
👉 കുമാരനാശാൻ
ഗുണ്ടർട്ടിന്റെ നിഘണ്ടു പ്രസിദ്ധപ്പെടുത്തിയ വർഷം?
👉 1872
സി.വി. കുഞ്ഞിരാമൻ എഴുതിയ നോവൽ ഏത്?
👉 പഞ്ചവടി
വാക്യത്തിന്‍റെ അവസാനം വരുന്ന ചിഹ്നം ഏത്?
👉 പൂർണ്ണവിരാമം
തുള്ളലിന് അവലംബമായ കലാരൂപം ഏത്?
👉 കൂത്ത്
വിധായക പ്രകാരത്തിന് ഉദാഹരണം ഏത്?
👉 വരണം
സൃഷ്ടികവി എന്നറിയപ്പെടുന്നത് ആര്?
👉 കൊട്ടാരത്തിൽ ശങ്കുണ്ണി
കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം ഏത്?
👉 സാഹിത്യച്ചക്രവാളം
കുട്ടികൾക്കുവേണ്ടിയുള്ള കുമാരനാശാന്റെ കൃതി ഏത്?
👉 പുഷ്പവാടി
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.