കേരള പി‌എസ്‌സി മലയാളം ചോദ്യോത്തരങ്ങൾ Part 5

psc

പഞ്ചമവേദം എന്ന് വിശേഷിപ്പിക്കുന്ന കൃതി?
👉 നാട്യശാസ്ത്രം

വേരുകൾ എന്ന നോവൽ എഴുതിയത് ആര്?
👉 മലയാറ്റൂർ

“നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം” – ഈ ക്രിയ ഏത് പ്രകാരം?
👉 അനുജ്ഞായക പ്രകാരം

ഉണ്ണായിവാര്യരുടെ നളചരിതത്തിന് എ.ആർ.യുടെ വ്യാഖ്യാനം ഏത്?
👉 കാന്താരതാരകം

Friends are the gift of God ആശയം?
👉 സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമാണ്

നാരായണീയത്തിന്റെ കർത്താവ് ആര്?
👉 മേൽപ്പത്തൂർ നാരായണ ഭട്ടതിരി

ആദ്യത്തെ വയലാർ അവാർഡ് നേടിയ കൃതി?
👉 അഗ്നിസാക്ഷി

കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
👉 എഴുത്തച്ഛൻ

“മലയാളം” എന്ന പദം ശരിയായ അർത്ഥത്തിൽ പിരിക്കുന്നത്?
👉 മല + അളം

കേരള പാണിനി ആര്?
👉 എ.ആർ. രാജരാജവർമ്മ




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.