തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ

പട്ടം എ.താണുപിള്ള

  • മുഖ്യൃമന്ത്രി പദത്തില്‍: 1960 ഫെബ്രുവരി 22- 1962 സെപ്‌റ്റംബർ 26
  • 1985 ജൂലായ്‌ 15-ന്‌ പട്ടത്ത്‌ ജനനം
  • 1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ സ്ഥാപക പ്രസിഡന്റായി.
  • തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയില്‍1948-ല്‍ പ്രധാനമ്രത്രിയായി.
  • 1954-ല്‍ പ്രജാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപവത്കരിച്ചു.
  • 1954-ല്‍ തിരു-കൊച്ചി മുഖ്യമന്ത്രി.
  • 1960-ല്‍ കേരള മുഖ്യമന്ത്രി.
  • 19-ാം നുറ്റാണ്ടില്‍ ജനിച്ച ഏക കേരളമുഖ്യമന്ത്രി.
  • 1962-ല്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞ്‌ പഞ്ചാബ്‌ ഗവര്‍ണറായി.
  • 1970-ല്‍ അന്തരിച്ചു.
  • 1985-ല്‍ വി.ജെ.ടി. ഹാളിനുമുന്നില്‍ പട്ടം താണുപിള്ളയുടെ പ്രതിമ സ്ഥാപിച്ചു
  • കേരള മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഗവര്‍ണര്‍ പദവിയിലെത്തിയ ഏകമലയാളി.
  • കമ്യൂണിസ്റ്റല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി.
  • തിരുവിതാംകൂറില്‍ ജനിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി.
  • തിരുവിതാംകൂറിലെ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ചു.