തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ

എ.ജെ.ജോണ്‍

  • തിരു-കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി.
  • 1952-ന്‌ മുഖ്യമന്ത്രിയായി ചുമതലയേറ്റു.
  • തിരുവിതാംകൂര്‍ സ്പീക്കര്‍, തിരു-കൊച്ചിയിലെ മന്ത്രി, മദ്രാസ് ഗവര്‍ണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്‌.
  • 1953 സെപ്റ്റംബര്‍ 23-ന്‌ രാജിവെച്ചു.
  • ജന്മസ്ഥലം – തലയോലപ്പറമ്പ്‌