തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ –

പനമ്പിള്ളി ഗോവിന്ദമേനോന്‍

  • തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി.
  • 1955 ഫെബ്രുവരി 14-ന്‌ തിരു-കൊച്ചി മുഖ്യമന്ത്രിയായി.
  • ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയില്‍ കൊച്ചി രാജ്യത്തുനിന്നുണ്ടായിരുന്ന ഏക അംഗം.
  • “വിമോചന സമരം” എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചു.
  • 1969-ലെ ബാങ്കിങ്‌ ദേശസാത്കരണത്തിനു മുന്‍കൈയെടുത്ത നിയമമന്ത്രി
  • കേന്ദ്രമന്ത്രിയായിരിക്കെ മരണമടഞ്ഞ ആദ്യമലയാളി.