തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ

ഉമ്മൻചാണ്ടി

  • മുഖ്യയമന്ത്രി പദത്തില്‍: 2004 ഓഗസ്റ്റ്‌ 31-2006 മേയ്‌ 12,
    2011 മേയ്‌ 18-2016 മേയ്‌ 20
  • 1943 ഒക്ടോബര്‍ 31-ന്‌ ജനനം.
  • 1970 മുതല്‍ പുതുപ്പള്ളിയില്‍നിന്നും തുടര്‍ച്ചയായി മത്സരിച്ച്‌ ജയിക്കുന്നു.
  • 1977-ല്‍ ആദ്യമായി മന്ത്രിയായി.
  • 1981-ല്‍ ആഭ്യന്തരമന്ത്രിയായി.
  • 2004-ല്‍ മുഖ്യമന്ത്രിയായി.
  • കാലാവധിപൂര്‍ത്തിയാക്കിയ രണ്ടാമത്തെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി.
  • ഉമ്മന്‍ചാണ്ടി നേതൃത്വംനല്‍കിയ ജനസമ്പര്‍ക്ക പരിപാടിക്ക്‌ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു.
  • തുറന്നിട്ട വാതില്‍ – പ്രധാന രചന