കേരളം അടിസ്ഥാനവിവരങ്ങൾ Part 4

1. പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ?
ശിവഗിരിമല
2. കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം?
ലാറ്ററേറ്റ്
3. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
പമ്പ
4. അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് ?
ചാലക്കുടിപ്പുഴ
5. ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് ?
ചേര്‍ത്തല
6. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?
മുഴുപ്പിലങ്ങാട്
7. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ?
നെല്ലിക്കാംപെട്ടി
8. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ?
കടലുണ്ടി- വള്ളികുന്ന്
9. സൈലന്റ് വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി
കുന്തിപ്പുഴ
10. കേരളത്തിലെ ഏറ്റവും വിസ്തൃതമായ ദേശീയോദ്യാനം
ഇരവികുളം