പഞ്ചവത്സര പദ്ധതികൾ – നാലാം പഞ്ചവത്സര പദ്ധതി (1969-1974)

1. സ്വയം പര്യാപ്തത, സ്ഥിരതയോടുള്ള വളർച്ച എന്നിവയായിരുന്നു ലക്ഷ്യങ്ങൾ

2. കൃഷി, വ്യവസായം എന്നിവയിൽ സ്വയം പര്യാപ്തത കൈവരിക്കുക.

3. 14 ഇന്ത്യന്‍ ബാങ്കുകളുടെ ദേശസാത്കരണം

4. ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം സ്മൈലിങ്‌ ബുദ്ധ (പൊഖ്റാന്‍-1) 1974 ല്‍ ആയിരുന്നു

5. ഹരിത വിപ്ലവം കാര്‍ഷിക മേഖലയ്ക്ക്‌ കരുത്തേകി