Daily GK Questions and Answers in Malayalam Part 8
11. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത് ഏത് തീയതിയിലാണ്?
- 1945 ഒക്ടോബർ 30
12. യു.എൻ പൊതുസഭയുടെ പ്രസിഡന്റായ ഏക ഇന്ത്യക്കാരി ആര്?
- വിജയലക്ഷ്മി പണ്ഡിറ്റ്
13. ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയിൽ പ്രസംഗിച്ച നേതാവ് ആര്?
- എ.ബി. വാജ്പേയി
14. ഇന്റർപോളിന്റെ വൈസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ ആര്?
- ഫ്രെഡറിക് വിക്ടർ അരുൾ
15. യു.എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം ലഭിച്ചത് ആര്‍ക്ക്?
- എം.എസ്. സുബ്ബലക്ഷ്മി
16. ലോകബാങ്കുമായി ബന്ധപ്പെട്ട പദം ഏത്?
- ദ തേർഡ് വിൻഡോ
17. അന്താരാഷ്ട്ര തൊഴിൽ സംഘടന നിലവിൽ വന്നത് എപ്പോൾ?
- 1919
18. ലോകാരോഗ്യ സംഘടനയുടെ തലപ്പത്തെത്തിയ ആദ്യ ഏഷ്യൻ ആര്?
- ഡോ. മാർഗരറ്റ് ചാൻ
19. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രഥമ പ്രസിഡന്റ് ആര്?
- ഫിലിപ്പ് കിർഷ്
20. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ ആര്?
- സ്ലൊബോദാൻ മിലോസേവിച്ച്
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.