Daily GK Questions and Answers in Malayalam Part 7
1. യു.എന്നിന്റെ ആദ്യത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആര്?
- ലൂയിസ് ഫ്രെഷെറ്റ് (Louise Fréchette)
2. യു.എൻ സെക്രട്ടറി ജനറൽ ആയശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് ആര്?
- ജാവിയർ പെരസ് ഡിക്വയർ
3. ഐക്യരാഷ്ട്ര സഭ നിലവിൽ വരുമ്പോൾ എത്ര അംഗ രാഷ്ട്രങ്ങളുണ്ടായിരുന്നു?
- 51
4. യു.എൻ പൊതുസഭയുടെ അപരനാമം ഏതാണ്?
- ലോക പാർലമെന്റ്
5. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ ആര്?
- ശശി തരൂർ
6. യു.എൻ സുരക്ഷാ സമിതിയിലെ ആകെ അംഗസംഖ്യ എത്ര?
- 15
7. യു.എൻ സുരക്ഷാ സമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി എത്ര?
- 2 വർഷം
8. യു.എൻ അംഗരാജ്യങ്ങളുടെ കാലാവധി എത്ര?
- 3 വർഷം
9. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം എവിടെയാണ്?
- ഹേഗ് (നെതർലാൻഡ്‌സ്)
10. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഔദ്യോഗിക ഭാഷകൾ ഏതൊക്കെ?
- ഇംഗ്ലീഷ്, ഫ്രഞ്ച്
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.