Daily GK Questions

1. സെറിബ്രത്തിന്റെ ഉൾഭാഗത്തെ വിളിക്കുന്ന പേര്?
A. റെഡ് മാറ്റർ
B. വൈറ്റ് മാറ്റർ ✔
C. ഗ്രേ മാറ്റർ
D. ബ്രൌൺ മാറ്റർ
2. മഹാഭാരതം കിളിപ്പാട്ടിലെ പർവങ്ങളുടെ എണ്ണം?
A. 18
B. 19
C. 20
D, 21 ✔
3. “സമ്പൂർണതയുടെ സാക്ഷാത്കാരമാണു വിദ്യാഭ്യാസം’-ആരുടെവാക്കുകൾ?
A. കൊമിനിയസ്
B. ഗാന്ധിജി ✔
C. റൂസോ
D. വിവേകാനന്ദൻ
4. Fill in the blank by using an adverb from the given options:
The team………… opposed the decision of the referee.
a) strict
b) strong
c) powerfully ✔
d) collective
5. “ശ്രീവിശാഖം’ ഏത് ഇനത്തിൽ ട്ട സങ്കരവിളയാണ്?
A. മത്തൻ
B. തക്കാളി
C. മരച്ചീനി ✔
D, പടവലം
6. ഏതു ദിനമായാണ് സെപ്റ്റബർ 8 ആചരിക്കുന്നത്?
A. അധ്യാപക ദിനം
B. ഐക്യരാഷ്ട്ര ദിനം
C. രാജ്യാന്തര സാക്ഷരതാ ദിനം ✔
D. ലോകാരോഗ്യ ദിനം
7. ചാലകവികസനത്തിന് ആവശ്യമായവയിൽ ഏറ്റവും പ്രധാനപ്പെട്ടത്?
A. പഠനം
B, ഉറക്കം
C. ബുദ്ധി
D. പരിശീലനം ✔
8 ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പരിപാടി ആരംഭിച്ച വർഷം എത്?
A. 1978
B. 1982
C, 1984
D .1987 ✔
9. പൂന്തേനാം പലകാവ്യം കണ്ണനുനിവേദിച്ച പൂന്താനം ജ്ഞാനപ്പാനപാടിയ- പുംസ്തകോകിലം – ആരുടെ വരികൾ?
A. ചങ്ങമ്പുഴ
B. വയലാർ
C. വള്ളത്തോൾ ✔
D. സുഗതകുമാരി
10. ടാറ്റാ ഇരുമ്പുരുക്ക് ശാല 1907ൽ എവിടെയാണ് സ്ഥാപിച്ചത്?
A. ജംഷഡ്പുർ ✔
B. മയൂർ ഭഞ്
C. ദുർഗാപുർ
D. ഭദ്രാവതി