Daily GK Questions

1. The antonym of the word “Torment”.
A) Relieve ✅
B) Release
C) Recede
D) Rest
2. One word for ‘come out of sudden plentiful flow.
A) Guest
B) Ghost
C) Gush ✅
D) Bush
3 ‘Go to the dogs’ means
A) Be ruined ✅
B) Run fast
C) Go for dog
D) Go after dog
4.) Which one is correctly spelt?
A) Pastime ✅
B) Pass time
C) Parttake
D) Past time
5.) ‘Faux pas’ means
A) Social
B) Social evil
C) Social blunder ✅
D) Socialism
6. പിഞ്ഞാണ വർണം – ശരിയായി വിഗ്രഹിച്ചെഴുതുന്നത് എങ്ങനെ ?
A) പിഞ്ഞാണവും വർണവും
B) പിഞ്ഞാണത്തിന്റെ വർണം ✅
C) പിഞ്ഞാണം പോലുള്ള വർണം
D) പിഞ്ഞാണത്തിലെ വർണം
7. ശ്ലോകത്തിൽ കഴിക്കുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
A) വേഗത്തിൽ കഴിക്കുക
B) ശ്ലോകം ഉരുവിടുക
C) രുചിച്ച് കഴിക്കുക
D) ചുരുക്കിപ്പറയുക ✅
8. വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത് ?
A) എങ്ങനെയെങ്കിലും ✅
B) പ്രശംസ
C) മഹാവിജയം
D) വിജയശ്രീലാളി
9. പൂരണി തദ്ധിതമേത് ?
A) കടത്തനാടൻ
B) നല്ലവൾ
C) കൊതിച്ചി
D) ഒന്നാമൻ ✅
10. യഥാവിധി – വിഗ്രഹിച്ചെഴുതുക.
A) യഥയുടെ വിധി
B) വിധി എങ്ങനെയോ അങ്ങനെ ✅
C) യഥയാകുന്ന വിധി
D) യഥ പോലുള്ള വിധി