Daily GK Questions
1. രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ – ഗുണന ഫലം.
A) 100
B) 25
C) 90 ✅
D) 75
2. (1-1/2) (1 – 1/3)(1-1/4)(1-1/5) ന്റെ വില.
A) 0
B) 1/5 ✅
C) 7/13
D) 1 /5
3, ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 3 : 2 ആണ്. ആൺകുട്ടികളുടെ എണ്ണം 24 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
A) 20
B) 18 ,
C) 16 ✅
D) 21
4. 240 ന്റെ 16 % =
A) 120
B) 60
C) 80
D) 40 ✅
5. ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയവില എത്ര ?
A) 1720
B) 600 ✅
C) 650
D) 680
6. ഒരു ക്ലാസ്സിലെ 12 കുട്ടികളുടെ മാർക്കിന്റെ ശരാശരി 40 എന്ന് കിട്ടി. പിന്നീട് 2 കുട്ടികളുടെ മാർക്ക് 54 ന് പകരം 42 എന്നും 50 ന് പകരം 74 എന്നും തെറ്റായി രേഖപ്പെടുത്തിയതെന്ന് മനസ്സിലായി. എന്നാൽ ആ ക്ലാസ്സിലെ കുട്ടികളുടെ മാർക്കിന്റെ യഥാർത്ഥ ശരാശരി എത്ര ?
A) 41.
B) 38
C) 43
D) 39 ✅
7, രമ ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. രമണി അതേ ജോലി 18 ദിവസം കൊണ്ട് തീർക്കും. രാജുവും രമയും രമണിയും കൂടി ഈ ജോലി 4 ദിവസം കൊണ്ട് തീർക്കും. എന്നാൽ രാജുവിന് ഈ ജോലി തീർക്കാൻ എത്ര ദിവസം വേണം ?
A) 9 ✅
B) 10
C) 12
D) 15
8. 5 cm ആരമുള്ള ഒരു വൃത്തത്തിൽ നിന്നും 216° കേന്ദ്രകോണുള്ള ഒരു വൃത്താംശം വെട്ടി ഒരു വൃത്തസ്തൂപിക ഉണ്ടാക്കിയാൽ വൃത്തസ്തൂപികയുടെ ആരം എത്ര ?
A) 2 cm
B) 4 cm
C) 3 cm ✅
D) 2.5 cm
9. 1 + 2 + 3 + …+ 100 =
A) 500
B) 1050
C) 4050
D) 5050 ✅