
ഇന്ത്യയിലെ നദികൾ ചോദ്യോത്തരങ്ങൾ Part 11
1. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേത്? Ans: ഗംഗ (2525 കി.മീ.) 2. ഇന്ത്യയുടെ ദേശീയ നദി ഏതാണ്? Ans: ഗംഗ 3. ഗംഗയുടെ ഉദ്ഭവസ്ഥാനം എവിടെയാണ്? Ans: ഗായ്മുഖ് (ഗംഗോത്രി ഗ്ലേസിയർ) 4. ഗംഗയുടെ പതനസ്ഥാനമേത്? Ans: ബംഗാൾ ഉൾക്കടൽ 5. എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു? Ans: നാല് 6. ഭാഗീരഥി, അളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗയായി മാറുന്നത് എവിടെവെച്ച്?Ans: ഉത്തരാഖണ്ഡിലെ ദേവപ്രയാഗ് 7. ഗംഗാനദി സമതലപ്രദേശത്തേക്ക് പ്രവേശിക്കുന്നത് എവിടെയാണ്?Ans: ഋഷികേശ് 8….