
PSC

ദേശീയ വനിതാ കമ്മീഷൻ PSC പി എസ് സി ചോദ്യോത്തരങ്ങൾ
∎ ദേശീയ വനിതാ കമ്മീഷൻ സ്ഥാപിതമായ വർഷം? 🅰️ 1992 ജനുവരി 31 ∎ ആക്ട് പാസാക്കിയ വർഷം? 🅰️ 1990 ∎ ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് ∎ ദേശീയ വനിതാ കമ്മീഷനിൽ ചെയർപേഴ്സൺ അടക്കം ആറ് അംഗങ്ങളാണുള്ളത് ∎ ആറ് അംഗങ്ങളെ കൂടാതെ ഒരു മെമ്പർ സെക്രട്ടറിയും ദേശീയ വനിതാ കമ്മീഷനിൽ ഉണ്ട് ∎ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന കമ്മീഷനാണ് ദേശീയ വനിതാ കമ്മീഷൻ ∎ ദേശീയ വനിതാ…

കേരളത്തിലെ നവോത്ഥാന നായികമാർ – അക്കമ്മ ചെറിയാൻ
1. അക്കമ്മ ചെറിയാൻ ജനിച്ചത് 1909 ഫെബ്രുവരി 14 2. അക്കമ്മ ചെറിയാന്റെ അച്ഛൻറെ പേര് കരിപ്പറമ്പിൽ തൊമ്മൻ ചെറിയാൻ 3. അമ്മയുടെ പേര് അന്നമ്മ 4. 1938ൽ തമ്പാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ രാജധാനി മാർച്ച് നയിച്ചത് അക്കമ്മ ചെറിയാൻ 5. അക്കമ്മ ചെറിയാൻ്റെ ജന്മസ്ഥലം കാഞ്ഞിരപ്പള്ളി 6. കേരളത്തിൻറെ ജൊവാനൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആരാണ് അക്കമ്മ ചെറിയാൻ 7. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്നത് അക്കമ്മ ചെറിയാൻ 8. അക്കമ്മ ചെറിയാനെ…

കേരളത്തിലെ നവോത്ഥാന നായികമാർ – ലളിതാംബിക അന്തർജ്ജനം
1. ലളിതാംബിക അന്തർജ്ജനത്തിൻ്റെ ജന്മസ്ഥലം പുനലൂർ, കൊല്ലം 2. വിധവ വിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം 1935 ൽ രചിച്ച നാടകം പുനർജന്മം 3. ‘ആത്മകഥയ്ക്ക് ഒരു ആമുഖം’ ആരുടെ ആത്മകഥയാണ് ലളിതാംബിക അന്തർജനം 4. ആദ്യ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ് ലളിതാംബിക അന്തർജനം 5. അഗ്നിസാക്ഷി എന്ന കൃതിക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത് ഏത് വർഷമാണ് 1977 6. ലളിതാംബിക അന്തർജ്ജനത്തിന്റെ പ്രധാന കൃതികൾ 20 വർഷത്തിനുശേഷം കൊടുങ്കാറ്റിൽ നിന്ന്…

കേരളത്തിലെ നവോത്ഥാന നായികമാർ – ആനിമസ്ക്രീൻ
[et_pb_section fb_built=”1″ theme_builder_area=”post_content” _builder_version=”4.17.6″ _module_preset=”default”][et_pb_row _builder_version=”4.17.6″ _module_preset=”default” theme_builder_area=”post_content”][et_pb_column _builder_version=”4.17.6″ _module_preset=”default” type=”4_4″ theme_builder_area=”post_content”][et_pb_text _builder_version=”4.17.6″ _module_preset=”default” theme_builder_area=”post_content” hover_enabled=”0″ sticky_enabled=”0″] 1. ശ്രീലങ്കയിൽ അധ്യാപികയായി ജോലി ചെയ്ത നവോത്ഥാന നായിക ആരാണ് ആനിമസ്ക്രീൻ 2. ആനിമസ്ക്രീൻ ജനിച്ചവർഷം 1902 ജൂൺ 6 3. ലോക്സഭാംഗമായ ആദ്യ മലയാളി വനിത ആനിമസ്ക്രീൻ 4. തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ആനിമസ്ക്രീൻ ഏത് വർഷമാണ് തെരഞ്ഞെടുക്കപ്പെട്ടത് 1951 5. ആനിമസ്ക്രീൻ്റെ ജന്മസ്ഥലം തിരുവനന്തപുരം 6. ഭരണഘടന നിർമ്മാണ സഭയിൽ…

സർദാർ വല്ലഭായി പട്ടേൽ പി എസ് സി ചോദ്യോത്തരങ്ങൾ
∎ ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ∎ ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രി ∎ ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ നേതൃത്വം കൊടുത്ത വ്യക്തി ∎ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ ∎ ഇന്ത്യയുടെ ബിസ്മാർക്ക് ∎ ജന്മദിന ഒക്ടോബർ 31 ദേശീയ ഏകതാ ദിനമായി ആചരിക്കുന്ന വ്യക്തി ∎ “എനിക്ക് ഒരു കൾച്ചറേ അറിയൂ അത് അഗ്രികൾച്ചർ ആണ്” എന്ന് പറഞ്ഞ വ്യക്തി ∎ മഹാത്മാഗാന്ധിയെ അവസാനമായി സന്ദർശിച്ച രാഷ്ട്രീയ നേതാവ് അഖിലേന്ത്യാ നേതാവ് ∎ ഏഷ്യയിലെ ഏറ്റവും…

അപരഗാന്ധിമാർ പി എസ് സി ചോദ്യോത്തരങ്ങൾ
∎ ഇന്തോനേഷ്യൻ ഗാന്ധി – അഹമ്മദ് സുകാർണോ ∎ അഭിനവ ഗാന്ധി – അണ്ണാ ഹസാരെ ∎ അമേരിക്കൻ ഗാന്ധി – മാർട്ടിൻ ലൂഥർകിങ് (ജൂനിയർ) ∎ ഡൽഹി ഗാന്ധി – നെയ്യാറ്റിൻകരകൃഷ്ണൻനായർ ∎ ബീഹാർ ഗാന്ധി – ഡോ:രാജേന്ദ്രപ്രസാദ് ∎ കെനിയൻ ഗാന്ധി – ജോമോ കെനിയാത്ത ∎ ജപ്പാൻ ഗാന്ധി – കഗേവ ∎ ജർമ്മൻ ഗാന്ധി – ജറാൾഡ് ഫിഷർ ∎ യു.പി. ഗാന്ധി – പുരുഷോത്തം ദാസ് ഠണ്ഡൻ ∎ യങ്…

സ്വാതി തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ
∎ ദക്ഷിണഭോജൻ എന്നറിയപ്പെടുന്നത് ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് സ്വാതിതിരുനാൾ ∎ ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ ഭരണാധികാരി സ്വാതിതിരുനാൾ ∎ ആരുടെ കാലമാണ് ആധുനിക തിരുവിതാംകൂറിലെ സുവർണകാലം എന്നറിയപ്പെടുന്നത് സ്വാതിതിരുനാൾ ∎ സ്വാതിതിരുനാളിൻ്റെ യഥാർത്ഥ പേര് എന്തായിരുന്നു രാമവർമ്മ ∎ കൃഷി ആവശ്യങ്ങൾക്ക് തിരുവിതാംകൂറിൽ ജലസേചന വകുപ്പ് ആരംഭിച്ചത് ആരാണ് സ്വാതിതിരുനാൾ ∎ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് സ്വാതിതിരുനാൾ ∎ ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ് സ്വാതിതിരുനാൾ ∎ തിരുവനന്തപുരത്ത് ഗവൺമെൻറ് പ്രസ് സ്ഥാപിച്ച…

തളി ക്ഷേത്ര പ്രക്ഷോഭം പി എസ് സി ചോദ്യോത്തരങ്ങൾ
∎ തളി ക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം 1917 ∎ അയിത്തത്തിന് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ പ്രക്ഷോഭമാണ് തളിക്ഷേത്ര പ്രക്ഷോഭം ∎ തളി ക്ഷേത്ര പ്രഷോഭം നടത്തിയ പ്രധാന നേതാക്കൾ കെ പി കേശവമേനോൻ മഞ്ചേരി രാമയ്യർ സി കൃഷ്ണൻ ∎ എന്തായിരുന്നു തളി ക്ഷേത്ര പ്രക്ഷോഭം കോഴിക്കോട് തളി ക്ഷേത്രത്തിലേക്ക് ഉള്ള എല്ലാ വഴികളും എല്ലാ ഹൈന്ദവർക്കും തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് നടന്ന സമരം

സഹോദര സംഘം പി എസ് സി ചോദ്യോത്തരങ്ങൾ
∎ സഹോദര സംഘം സ്ഥാപിച്ചത് ആരാണ് സഹോദരൻ അയ്യപ്പൻ ∎ സഹോദര സംഘം, സഹോദരൻ അയ്യപ്പൻ ഏത് വർഷമാണ് സ്ഥാപിച്ചത് 1917 ∎ മിശ്ര വിവാഹത്തിലൂടെയും മിശ്ര ഭോജനത്തിലൂടെയും ജാതി നശീകരണം ലക്ഷ്യംവെച്ച സംഘടന സഹോദരസംഘം ∎ സഹോദര സംഘത്തിൻറെ മുഖപത്രം സഹോദരൻ ∎ സഹോദരൻ എന്ന പത്രം എവിടെ നിന്നാണ് ആരംഭിച്ചത് മട്ടാഞ്ചേരി ∎ വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടനക്ക് രൂപം കൊടുത്തത് ആരാണ് സഹോദരൻ അയ്യപ്പൻ ∎ വേലക്കാരൻ എന്ന പ്രസിദ്ധീകരണവും ഇദ്ദേഹത്തിൻ്റെയാണ് ∎…

ആത്മവിദ്യാസംഘം പി എസ് സി ചോദ്യോത്തരങ്ങൾ
∎ ആത്മവിദ്യാസംഘം സ്ഥാപിച്ചവർഷം 1917 ∎ ആരുടെ നേതൃത്വത്തിലാണ് ആത്മവിദ്യാ സംഘം സ്ഥാപിച്ചത് വാഗ്ഭാടാനന്ദൻ ∎ ആത്മവിദ്യാസംഘം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവർ 1. കുന്നോത്ത് കുഞ്ഞേക്കു ഗുരുക്കൾ 2. കറുപ്പയിൽ കണാരൻ മാസ്റ്റർ 3. കൈയാല ചേക്കു 4. പാലേരി ചന്തമ്മൻ 5. ധർമ്മ ധീരൻ ∎ ആത്മവിദ്യാ സംഘത്തിൻ്റെ പ്രധാന പ്രവർത്തനമേഖല മലബാറിൽ ആയിരുന്നു ∎ കെ ദേവയാനി, പി ഭാർഗവിയമ്മ, എം ലക്ഷ്മിക്കുട്ടിയമ്മ എന്നിവർ ആത്മവിദ്യാ സംഘത്തിൻറെ വനിതാവിഭാഗത്തിലെ പ്രധാന നേതാക്കളായിരുന്നു ∎ ആത്മവിദ്യാ…