
അവാർഡുകൾ പി എസ് സി ചോദ്യോത്തരങ്ങൾ
🆀 2019ലെ പത്മഭൂഷൺ നേടിയ മലയാളികൾ ആരെല്ലാം? 🅰 നമ്പിനാരായണൻ 🅰 മോഹൻലാൽ 🆀 പത്മശ്രീ നേടിയ ആദ്യ ട്രാൻസ്ജെൻഡർ? 🅰 നർത്തകി നടരാജ്, ഭരതനാട്യം 🆀 ഭാരതരത്നം 2019ൽ ലഭിച്ചത്? 🅰 പ്രണബ് ഖർജി 🅰 നാനാജി ദേശ്മുഖ് (മരണാനന്തരം) 🅰 ഭൂപെൻ ഹസാരിക (മരണാനന്തരം) 🆀 2019ലെ ജ്ഞാനപീഠം 55 മത് ജ്ഞാനപീഠ പുരസ്കാരം നേടുന്ന വ്യക്തി? 🅰 അക്കിത്തം അച്യുതന് നമ്പൂതിരി 🆀 ജ്ഞാനപീഠം നേടുന്ന അറുപതാമത്തെ വ്യക്തി? 🅰 അക്കിത്തം 🆀…