എല്‍.ഡി.സി. പരീക്ഷയില്‍ വിവിധ ജില്ലകളില്‍ വന്ന ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും. Part 8

എല്‍.ഡി.സി.

1. കേരളത്തിലെ ആദ്യ ജലവൈദ്യൂത പദ്ധതി ?

പള്ളിവാസല്‍ (1940)

2. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതി?

മണിയാര്‍ (പമ്പ)

3. കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതി?

ചെങ്കുളം (1959)

4. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

ഇടുക്കി

5. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?

കല്ലട (കൊല്ലം)

6. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്‌?

മൂലമറ്റം

7. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ?

മണിയാര്‍, കുത്തുങ്കല്‍

8. കേരളത്തില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

കുത്തുങ്കല്‍ (ഇടുക്കി)

9. കേരളത്തില്‍ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമപഞ്ചായത്ത്‌?

മാങ്കുളം (ഇടുക്കി)

10. മലബാറിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി

കുറ്റിയാടി (1972)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.