എല്‍.ഡി.സി. പരീക്ഷയില്‍ വിവിധ ജില്ലകളില്‍ വന്ന ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും. Part 2
1. 1886-ല്‍ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധികരണം ആരംഭിച്ച പത്രം?
മലയാളി
2. മാതൃഭൂമി പത്രം ആരംഭിച്ചത്?
1923
3. കേരളത്തില്‍ ആദ്യമായി ഇന്‍റര്‍നെറ്റ് എഡിഷന്‍ ആരംഭിച്ച പത്രം?
ദീപിക
4. ആദ്യകാലത്ത്‌നസ്രാണിദീപിക എന്നറിയപ്പെട്ടിരുന്ന പത്രം?
ദീപിക
5. മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവ്?
ചെങ്കുളത്ത് കുഞ്ഞിരാമ മേനോന്‍
6. ചെങ്കുളത്ത് കുഞ്ഞിരാമമേനോ൯െറ നേതൃത്വത്തില്‍ 1884-ല്‍ ആരംഭിച്ച വാരിക?
കേരള പത്രിക
7. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?
പത്രങ്ങൾ /വാര്‍ത്താമാധ്യമങ്ങൾ
8. നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെട്ട പത്രം?
കേരള കേസരി
9. തിരുവിതാംകൂറിലെ ആദ്യത്തെ പത്രം?
ജ്ഞാനനിക്ഷേപം
10. മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക?
വിദ്യാസംഗ്രഹം (1864)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.