എല്‍.ഡി.സി. പരീക്ഷയില്‍ വിവിധ ജില്ലകളില്‍ വന്ന ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും. Part 9

എല്‍.ഡി.സി.

1. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി?

ജലവൈദ്യുതി

2. ചൈനയുടെ സഹായത്തോടെ നിര്‍മിച്ച കോഴിക്കോട്‌ ജില്ലയിലെ ജലവൈദ്യുത പദ്ധതി?

ഉറുമി

3. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനശേഷി?

780 MW

4. ഇന്ത്യയിലെ ഏറ്റവും വലിയ പ്രഷ൪ ഷാഫ്റ്റ്‌ ഉള്ള പവര്‍ ഹൌസ്‌?

മൂലമറ്റം

5. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്‌?

മലമ്പുഴ (പാലക്കാട്‌)

6. കേരളത്തിലെ എറ്റവും പഴയ അണക്കെട്ട്‌?

മുല്ലപ്പെരിയാര്‍

7. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കപ്പെട്ടിരിക്കുന്ന നദി?

പെരിയാര്‍

8. ഏറ്റവും കൂടുതല്‍ ജലസേചന പദ്ധതികൾ സ്ഥാപിച്ചിരിക്കുന്ന നദി?

ഭാരതപ്പുഴ

9. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി?

മുതിരപ്പുഴ

10. പന്നിയാര്‍ ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി?

പന്നിയാര്‍




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.