എല്‍.ഡി.സി. പരീക്ഷയില്‍ വിവിധ ജില്ലകളില്‍ വന്ന ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും. Part 5
1. കേരളത്തിലെ മഞ്ഞനദി?
കുറ്റിയാടിപ്പുഴ
2. ഭവാനി, പാമ്പാര്‍ എന്നിവ പതിക്കുന്നത്?
കാവേരി, തമിഴ്‌നാട്
3. കബനിയുടെ പോഷക നദി യായ പനമരം ഉദ്ഭവിക്കുന്നത്?
പൂക്കോട് തടാകത്തില്‍നിന്നും
4. കേരളത്തിലെ മനുഷ്യനിര്‍മിത ശുദ്ധജല തടാകം?
മാനാഞ്ചിറ, കോഴിക്കോട്
5. ഇരവികുളം ദേശീയോധ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്?
ദേവികുളം
6. കേരളത്തില്‍ കടവാവലുകൾക്ക് പ്രസിദ്ധം?
മംഗളവനം
7. കടലാമകൾക്ക് പ്രസിദ്ധമായ പ്രദേശം?
കൊളാവി
8. സൈലന്റ്‌വാലി സ്ഥിതിചെയ്യുന്ന ജില്ല?
പാലക്കാട്
9. സൈലന്റ്‌വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്?
1984 ഇന്ദിരാഗാന്ധി
10. സൈലന്റ്‌വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത്?
1985 സെപ്റ്റംബര്‍ 7- രാജീവ്‌ഗാന്ധി
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.