എല്‍.ഡി.സി. പരീക്ഷയില്‍ വിവിധ ജില്ലകളില്‍ വന്ന ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും. Part 6
1. സൈലന്റ്‌വാലിയിലൂടെ ഒഴുകുന്ന നദി?
കുന്തിപ്പുഴ
2. സൈലന്റ്‌വാലിയില്‍ നിന്നും ഉദ്ഭവിച്ചത്?
തൂതപ്പുഴ
3. സൈലന്റ്‌വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?
മണ്ണാര്‍ക്കാട്
4. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?
മംഗളവനം
5. കൊച്ചിയുടെ ശ്വാസകോശം?
മംഗളവനം
6. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയേറധ്യറനം?
പാമ്പാടും ചോല
7. ഇരവികുളം ദേശിയോദ്യാനം നിലവില്‍ വന്നത്?
1978
8. കേരളത്തിലെ രണ്ടാമത്തെ വലിയ ദേശിയോധ്യാനം?
സൈലന്റ്‌വാലി
9. ചൂലന്നൂര്‍ മയില്‍ സംരക്ഷണ കേന്ദ്രം?
പാലക്കാട്
10. പക്ഷിപാതാളം?
വയനാട്
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.