
PSC

APJ Abdul Kalam Malayalam Question Answers
അബ്ദുൽ കലാം ജനിച്ച വർഷം? Answer : 1931 അബ്ദുൽ കലാം ജനിച്ചതെവിടെ? Answer : തമിഴ്‌നാട്ടിലെ രാമേശ്വരത്ത് യു ആർ യുണിക്ക് എന്ന പുസ്തകം രചിച്ചതാര്? Answer: എപിജെ അബ്ദുൽ കലാം ഇന്ത്യയുടെ എത്രാമത്തെ പ്രസിഡൻറ് ആയിരുന്നു എ പി ജെ അബ്ദുൽ കലാം? Answer : 12 മത്തെ (പതിനൊന്നാമത്തെ വ്യക്തി) ഹൂവർ പുരസ്ക്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ? Answer : എപിജെ അബ്ദുൽ കലാം പീപ്പിൾസ് (ജനങ്ങളുടെ) പ്രസിഡൻറ് എന്നറിയപ്പെടുന്നത്? Answer :…

INFORMATION COMMISSION PSC QUESTIONS
1. വിവരാവകാശ നിയമം പാർലമെൻറ് പാസാക്കിയ വർഷം? 🅰 2005 ജൂൺ 15 2. വിവരാവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്നത്? 🅰 2005 ഒക്ടോബർ 12 3. ഏത് സംസ്ഥാനത്താണ് വിവരാവകാശ നിയമം ആദ്യം പാസാക്കിയത്? 🅰 1997ൽ തമിഴ്നാട് 4. വിവിവരാവകാശ നിയമം നിലവിൽവന്ന ആദ്യ രാജ്യം? 🅰 സ്വീഡൻ 5. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കാൻ ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്? 🅰 പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അല്ലെങ്കിൽ അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ…

State Human Rights Commission
▉ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം എവിടെയാണ്? 🅰 തിരുവനന്തപുരം ▉ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായ വർഷം? 🅰 1998 ഡിസംബർ 11 ▉ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ എത്ര? 🅰 ചെയർമാൻ ഉൾപ്പെടെ മൂന്ന് ▉ ഇപ്പോഴത്തെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ? 🅰 ജസ്റ്റിസ് (റിട്ടയേഡ്) ജെ.ബി കോശി ▉ കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു? 🅰 എംഎം പരീത് പിള്ള ▉ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ…

ഭാഷ | ഗതി | വാചകം | ദ്യോതകം | ഘടകം | സമുച്ചയം | വികല്പം | കേവലം
ഭാഷയെ രണ്ടായി തരംതിരിച്ചിരിക്കുന്നു വാചകം, ദ്യോതകം പ്രയോഗത്തിൻ്റെ ദ്യോതകത്തെ വീണ്ടും നാലായി തരം തിരിച്ചിരിക്കുന്നു. ഗതി, ഘടകം, വ്യാക്ഷേപകം, കേവലം PSC മലയാളം ഗതി (പ്രിപോസിഷൻ) നാമത്തോട് ചേർന്ന് നിന്ന മറ്റൊരു പദത്തെ ബന്ധിപ്പിക്കുന്നതാണ് ഗതി. വിഭക്തിയുടെ അർത്ഥത്തെ മെച്ചപ്പെടുത്തുന്നു. ഉദാഹരണം – കൊണ്ട്, നിന്ന്, വെച്ച്, എവിടെ, വരെ, മുതൽ, തൊട്ട്, മീതെ, ഊടെ ഗതി (പ്രിപോസിഷൻ) ഉദാഹരണങ്ങൾ ∎ ചൂരൽ കൊണ്ട് അടിച്ചു ∎ ബസിൽ നിന്നു വീണു ∎ നടൻമാരിൽ വച്ച് ദിലീപിനെ…

Kerala PSC Botany Questions
1.പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?Ans: കറുത്ത മണ്ണ് 2.പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന വർണകം? Ans: ഹരിതകം 3.പ്രകാശസംശ്ലേഷണ സമയത്ത് സ്വീകരിക്കപ്പെടുന്ന വാതകം?Ans: കാർബൺ ഡൈ ഓക്സൈഡ് 4.പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറന്തള്ളുന്ന സസ്യം? Ans: തുളസി 5.പ്രകാശസംശ്ലേഷണത്തിൽ എത്ര ഘട്ടം ഉണ്ട്? Ans: രണ്ട്(പ്രകാശഘട്ടം, ഇരുണ്ടഘട്ടം) 6.പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കുറവ് നടക്കുന്നത്? Ans: മത്തെ പ്രകാശത്തിൽ 7.പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കൂടുതൽ? Ans: ചുവപ്പ് പ്രകാശത്തിൽ 8.വേനൽക്കാലവിള രീതി? Ans: സയ്ദ് 9.സയ്ദ് കാലത്തെ മുഖ്യ കൃഷി? Ans: പച്ചക്കറി, പഴവർഗങ്ങൾ 10.ഖാരിഫ് വിളകൾക്ക് ഉദാഹരണം? Ans: നെല്ല്, ചോളം, പരുത്തി, ജോവർ

Kerala PSC Botany Questions
1.മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിയാണ്? Ans: റാബി 2.ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയ പ്പെടുന്നത്? Ans: ഡോ. എം.എസ്.സ്വാമിനാഥൻ 3.ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? Ans: ഡോ. വർഗീസ് കുര്യൻ 4.സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി ? Ans: യൂഗ്ലിന 5.സസ്യങ്ങൾ ഗ്ലൂക്കോസിനെ അന്നജമാക്കി ഇലകളിൽ സംഭരിക്കുന്നു. ഈ അന്നജം പിന്നീട് സുക്രോസായി മാറുകയും മറ്റ് സസ്യഭാഗങ്ങളിൽ വിവിധ രൂപങ്ങളിൽ സംഭരിക്കപ്പെടുകയും ചെയ്യുന്നു. 6.പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്? Ans: വാഴപ്പഴം 7.ബഹിരാകാശ പേടകത്തിൽ കരുതുന്ന സസ്യം? Ans: ക്ലോറെല്ലാ 8.ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന…

Kerala PSC Botany Questions
1.സസ്യത്തിന്റെ പച്ചനിറത്തിന് കാരണമായ വർണവസ്തു? Chlorophyll 2.താങ്ങുവേരുകൾക്ക് പ്രസിദ്ധമായ സസ്യം? Ans: പേരാൽ 3.ഹരിതവിപ്ലവം ആരംഭിച്ചതെന്ന്? Ans: 1944 4.ഇന്ത്യയിൽ ഹരിതവിപ്ലവകാലത്ത് കേന്ദ്ര കൃഷിമന്ത്രി ആരായിരുന്നു? Ans: സി. സുബ്രഹ്മണ്യം 5.ഇന്ത്യയിലെ ആദ്യത്തെ ബൊട്ടാനിക്കൽ ഗാർഡൻ സ്ഥാപിച്ചതെവിടെ? Ans: കൊൽക്കത്ത 6.ലിനൻ നാരുകളുടെ നിർമാണത്തിന് ഉപയോഗിപ്പെടുത്തുന്ന ചണവിഭാഗത്തിൽപ്പെട്ട സസ്യം? Ans: ഫ്ളാക്സ് 7.മണ്ഡരിരോഗം ബാധിക്കുന്നത്? Ans: തെങ്ങിനെ 8.സ്വപോഷിയായ ബാക്ടീരിയ? Ans: സൾഫർ ബാക്ടീരിയ 9.പുഷ്ടാലങ്കാര കലയ്ക്ക് പേരുകേട്ട രാജ്യം? Ans: ജപ്പാൻ 10.കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു? Ans: കഫീൻ

Kerala PSC Botany Questions
1.പ്രാ-വൈറ്റമിൻ എന്നറിയപ്പെടുന്ന വർണ വസ്തു? Ans: കരോട്ടിൻ 2.മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യഞ്ജനം? Ans: കുരുമുളക് 3.സ്വയം പരാഗണം സാധ്യമല്ലാത്തതിനാൽ കൃത്രിമ പരാഗണം നടത്തുന്ന സുഗന്ധവ്യഞ്ജനം? Ans: വാനില 4.എള്ളുകൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം? Ans: ഓണാട്ടുകര 5. കേരളത്തിൽ പ്രകൃത്യാചന്ദനമരം വളരുന്ന പ്രദേശം‘ Ans: മറയൂർ (ഇടുക്കി) 6.ദേശീയ വാഴ ഗവേഷണ കേന്ദ്ര സ്ഥിതിചെയ്യുന്നത്? Ans: തൃശിനാപ്പള്ളി (തമിഴ്നാട്) 7.പുകയിലചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്നത് എവിടെ ? Ans: വേരിൽ 8.ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണി ഏതാണ് ? Ans: ഹരിതസസ്യങ്ങൾ 9.ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗ ന്ധവ്യഞ്ജനം? Ans: ജാതിക്ക 10.ഏറ്റവും…

Kerala PSC Botany Questions
1.ചുണ്ടൻവള്ളങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന തടി? Ans: ആഞ്ഞിലി 2.പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്? Ans: ഫംഗസുകൾ 3.സൂക്ഷ്മജീവികളുടെ അത്ഭതലോകം മൈക്രോസ് കോപ്പിലൂടെ ദർശിച്ച ആദ്യശാസ്ത്രജ്ഞൻ? Ans: ലീവെൻ ഹുക്ക് 4.മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ എങ്ങനെ അറിയപ്പെടുന്നു? Ans: സീറോഫൈറ്റുകൾ 5.ജലസസ്യങ്ങളെ വിളിക്കുന്നത്? Ans: ഹൈഡ്രോഫൈറ്റുകൾ 6.പൂർണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ? Ans: ഹീലിയോഫൈറ്റുകൾ 7.കാരറ്റിന്റെ നിറത്തിന് കാരണം? Ans: കരോട്ടിൻ 8.ഒരു സസ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായ ഹോർമോൺ? Ans: ആക്സിൻ 9.സോക്രട്ടീസിനെ വധിക്കാനായി നൽകിയ വിഷസസ്യം? Ans: ഹെംലോക്ക് 10.വിത്തുകളെക്കുറിച്ചുള്ള പഠനം? Ans: കാർപ്പോളജി

Kerala PSC Botany Questions
1.ലോകത്തിന്റ്റെ ശ്വാസകോശം എന്നറിയപ്പെടുന്നത് ? Ans: ആമസോൺ മഴക്കാടുകൾ 2.കോശത്തിലെ സജീവ ഘടകങ്ങൾക്ക് പൊതുവേ പറയുന്ന പേര്? Ans: കോശാംഗങ്ങൾ 3.ഭുമുഖത്തെ ഏറ്റവും പഴക്കമുള്ള ജെെവവസ്തു ? Ans: വൃക്ഷങ്ങൾ 4.മലേറിയയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ക്വനിൻ ലഭിക്കുന്നത് ഏത് മരത്തിൽനിന്നാണ്? Ans: സിങ്കോണ 5.ടർപ്പൻറയിൻ തൈലം ഉണ്ടാക്കാനുള്ള റെസിൻ ലഭിക്കുന്നത് ഏത് മരത്തിൽനിന്നാണ് ? Ans: പെെൻ 6.കോർക്ക് ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്? Ans: ഓക്ക് 7.കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള? Ans: നാളികേരം 8.ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന ധാന്യകം? Ans: സോയാബീൻ 9.ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം? Ans: കുങ്കുമപ്പൂവ് 10.തെങ്ങിന്റെ കൂമ്പുചീയലിന്…