Kerala PSC Botany Questions

botony

1.മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിയാണ്
Ans: റാബി
2.ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയ പ്പെടുന്നത്
Ans: ഡോ. എം.എസ്.സ്വാമിനാഥൻ
 
3.ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
Ans: ഡോ. വർഗീസ് കുര്യൻ
 
4.സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി ?
Ans: യൂഗ്ലിന
 
5.സസ്യങ്ങൾ  ഗ്ലൂക്കോസിനെ അന്നജമാക്കി ഇലകളിൽ സംഭരിക്കുന്നു. ഈ അന്നജം പിന്നീട് സുക്രോസായി മാറുകയും മറ്റ് സസ്യഭാഗങ്ങളിൽ വിവിധ രൂപങ്ങളിൽ സംഭരിക്കപ്പെടുകയും ചെയ്യുന്നു.
6.പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്
Ans: വാഴപ്പഴം 
7.ബഹിരാകാശ പേടകത്തിൽ കരുതുന്ന സസ്യം?
Ans:  ക്ലോറെല്ലാ
 
8.ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയർവർഗത്തിൽപ്പെട്ട സസ്യം?
Ans: സോയാബീൻ 
9.റബ്ബറിന്റെ കറയ്ക്ക് പറയുന്ന പേര് ?
Ans: ലാറ്റക്സ്
 
10.ക്രിക്കറ്റ് ബാറ്റിന്റെ നിർമാണത്തിനുപയോഗിക്കുന്ന തടി ?
Ans: വില്ലോ