Kerala PSC Botany Questions
1.ചുണ്ടൻവള്ളങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന തടി?
Ans: ആഞ്ഞിലി
2.പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്?
Ans: ഫംഗസുകൾ
3.സൂക്ഷ്മജീവികളുടെ അത്ഭതലോകം മൈക്രോസ് കോപ്പിലൂടെ ദർശിച്ച ആദ്യശാസ്ത്രജ്ഞൻ?
Ans: ലീവെൻ ഹുക്ക്
4.മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ എങ്ങനെ അറിയപ്പെടുന്നു?
Ans: സീറോഫൈറ്റുകൾ
5.ജലസസ്യങ്ങളെ വിളിക്കുന്നത്?
Ans: ഹൈഡ്രോഫൈറ്റുകൾ
6.പൂർണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ?
Ans: ഹീലിയോഫൈറ്റുകൾ
7.കാരറ്റിന്റെ നിറത്തിന് കാരണം?
Ans: കരോട്ടിൻ
8.ഒരു സസ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായ ഹോർമോൺ?
Ans: ആക്സിൻ
9.സോക്രട്ടീസിനെ വധിക്കാനായി നൽകിയ വിഷസസ്യം?
Ans: ഹെംലോക്ക്
10.വിത്തുകളെക്കുറിച്ചുള്ള പഠനം?
Ans: കാർപ്പോളജി