Kerala PSC Botany Questions

botony

1.പ്രാ-വൈറ്റമിൻ എന്നറിയപ്പെടുന്ന വർണ വസ്തു?
Ans: കരോട്ടിൻ 
2.മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യഞ്ജനം?
Ans: കുരുമുളക്  
3.സ്വയം പരാഗണം സാധ്യമല്ലാത്തതിനാൽ കൃത്രിമ  പരാഗണം നടത്തുന്ന സുഗന്ധവ്യഞ്ജനം?
Ans: വാനില
 
4.എള്ളുകൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം?
Ans: ഓണ‍‍‍ാട്ടുകര   
5. കേരളത്തിൽ പ്രകൃത്യാചന്ദനമരം വളരുന്ന പ്രദേശം
Ans: മറയൂർ (ഇടുക്കി)  
6.ദേശീയ വാഴ ഗവേഷണ കേന്ദ്ര സ്ഥിതിചെയ്യുന്നത്?
Ans: തൃശിനാപ്പള്ളി (തമിഴ്നാട്)
 
7.പുകയിലചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്നത് എവിടെ ?
Ans: വേരിൽ 
8.ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണി ഏതാണ് ?
Ans: ഹരിതസസ്യങ്ങൾ 
9.ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗ ന്ധവ്യഞ്ജനം
Ans: ജാതിക്ക 
10.ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗ ന്ധവ്യഞ്ജനം
Ans: ഉലുവ