Kerala PSC Botany Questions
1.സസ്യത്തിന്റെ പച്ചനിറത്തിന് കാരണമായ വർണവസ്തു?
Chlorophyll
2.താങ്ങുവേരുകൾക്ക് പ്രസിദ്ധമായ സസ്യം?
Ans: പേരാൽ
3.ഹരിതവിപ്ലവം ആരംഭിച്ചതെന്ന്?
Ans: 1944
4.ഇന്ത്യയിൽ ഹരിതവിപ്ലവകാലത്ത് കേന്ദ്ര കൃഷിമന്ത്രി ആരായിരുന്നു?
Ans: സി. സുബ്രഹ്മണ്യം
5.ഇന്ത്യയിലെ ആദ്യത്തെ ബൊട്ടാനിക്കൽ ഗാർഡൻ സ്ഥാപിച്ചതെവിടെ?
Ans: കൊൽക്കത്ത
6.ലിനൻ നാരുകളുടെ നിർമാണത്തിന് ഉപയോഗിപ്പെടുത്തുന്ന ചണവിഭാഗത്തിൽപ്പെട്ട സസ്യം?
Ans: ഫ്ളാക്സ്
7.മണ്ഡരിരോഗം ബാധിക്കുന്നത്?
Ans: തെങ്ങിനെ
8.സ്വപോഷിയായ ബാക്ടീരിയ?
Ans: സൾഫർ ബാക്ടീരിയ
9.പുഷ്ടാലങ്കാര കലയ്ക്ക് പേരുകേട്ട രാജ്യം?
Ans: ജപ്പാൻ
10.കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു?
Ans: കഫീൻ