
PSC

റെഡ് ക്രോസ്
1. സ്ഥാപിതമായത്?Ans : 1863 2. ആസ്ഥാനം?Ans : ജനീവ (സ്വിറ്റ്‌സർലണ്ട്) 3. യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന?Ans : റെഡ് ക്രോസ് 4. റെഡ് ക്രോസിന്റെ സ്ഥാപകൻ? Ans : ജീൻ ഹെൻറി ഡ്യൂനൻ്റ് 5. റെഡ് ക്രോസിന്റെ പതാകയുടെ നിറം?Ans : വെള്ള (വെള്ള നിറത്തിലുള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള കുരിശിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു) 6. ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അറിയപ്പെടുന്നത്?Ans : റെഡ് ക്രിസന്റെ (പതാകയിൽ കുരിശിന്റെ…

യൂറോപ്യൻ യൂണിയൻ (EU)
സ്ഥാപിതമായത്?Ans : 1993 ആസ്ഥാനം?Ans : ബ്രസ്സൽസ് (ബെൽജിയം ) അംഗസംഖ്യ?Ans : 28 പശ്ചിമയൂറോപ്യൻ രാഷ്ട്രങ്ങളുടെ സംഘടനയാണ്?Ans : യൂറോപ്യൻ യൂണിയൻ യൂറോപ്യൻ യൂണിയനിൽ ബ്രിട്ടന്റെ സാന്നിധ്യം തുടരണമോ എന്ന് തീരുമാനിക്കുന്നതിലേയ്ക്കായി നടത്തിയ ജനഹിത പരിശോധന?Ans : ബ്രെക്സിറ്റ് ജനഹിത പരിശോധനയിൽ ബ്രിട്ടൺ പുറത്തുപോകുന്നതിനെ അനുകൂലിച്ചത്?Ans : 52 % ജനഹിത പരിശോധനയിൽ ബ്രിട്ടൺ പുറത്തുപോകുന്നതിനെ പ്രതികൂലിച്ചത്?Ans : 48% ബ്രിട്ടന്റെ യൂറോപ്യൻ യൂണിയനിലെ അംഗത്വം തീരുമാനിക്കാൻ നടത്തിയ എത്രാമത്തെ ജനഹിത പരിശോധനയാണ് 2016 ൽ…

Kudumbashree questions and answers
1. ത്രിഫ്റ്റ് എന്ന വാക്കിന്റെ അർത്ഥം എന്താണ് ? Answer – മിതവ്യയം 2.ഓരോ അയക്കൂട്ടത്തിനും കുടുംബശ്രീ മിഷനിൽ നിന്നും ലഭിക്കുന്ന പരമാവധി മാച്ചിംഗ് ഗ്രാൻഡ് എത്ര രൂപയാണ് ? Answer- 5000 രൂപ 3.അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകള്ക്ക് സഹായം നൽകുന്ന കുടുംബശ്രീ പദ്ധതി ? Answer – സ്നേഹിത 4. ശാരീരിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള കുടുംബശ്രീയുടെ പ്രത്യേക സ്കൂൾ ? Answer – ബഡ്സ് സ്കൂൾ 5.പോഷകാഹാര പദ്ധതി ? Answer –…

ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (INTERPOL)
സ്ഥാപിതമായത്? Ans : 1923 ആസ്ഥാനം? Ans : ലിയോൺഡ് (ഫ്രാൻസ്) അംഗസംഖ്യ? Ans : 190 ഇന്റർപോളിന്റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലീസ് സമ്മേളനം നടന്നത്? Ans : വിയന്ന (1923) രൂപീകൃതമായ സമയത്ത് ഇന്റർപോൾ അറിയപ്പെട്ടിരുന്നത്? Ans : ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഇന്റർനാഷണൽ ക്രിമിനൽ പോലീസിന്റെ പേര് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (Interpol) എന്നായ വർഷം? Ans : 1956 ഇന്റർപോളിന്റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം? Ans : 4 (French,English,Arabic,Spanish)

Commonwealth of Independent States
സ്ഥാപിതമായ വർഷം? Ans : 1991 ഡിസംബർ ആസ്ഥാനം? Ans : മിൻസ്ക് (ബലാറസ്) സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപം കൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടന? Ans : കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് CISന്റെ രൂപീകരണത്തിനു വഴിതെളിച്ച പ്രഖ്യാപനം? Ans : അൽമാട്ടി പ്രഖ്യാപനം (കസാഖിസ്ഥാൻ) രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ ചേർന്ന് രൂപം നൽകിയ സംഘടന? Ans : V20 (The Vulnerable 20)

STATE INFORMATION COMMISSION PSC QUESTIONS
1. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപംകൊണ്ടത്? 🅰 2005 ഡിസംബർ 19 2. സംസ്ഥാന വിവരാവകാശ കമ്മീഷൻ എത്ര ആളുകൾ ചേർന്നതാണ്? 🅰 ചീഫ് ഇൻഫർമേഷൻ കമ്മീഷണർ, പത്തിൽ കൂടാതെ ഉള്ള ഇൻഫർമേഷൻ കമ്മീഷണർമാരും 3. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആർക്കാണ് രാജിക്കത്ത് നൽകുന്നത്? 🅰 ഗവർണർ (സത്യപ്രതിജ്ഞ ചെയ്യുന്നതും ഗവർണർക്ക് മുന്നിലാണ് ) 4. ഇപ്പോഴത്തെ കേരളത്തിലെ ചീഫ് വിവരാവകാശ കമ്മീഷണർ ആരാണ്? 🅰 വിൻസൺ എം പോൾ 5. കേരളത്തിലെ ആദ്യത്തെ…

Human Rights Commission PSC
▉ ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്ന മാഗ്നാകാർട്ട ഒപ്പുവെച്ച വർഷം? 🅰 1215 ▉ എന്താണ് അവകാശപത്രിക? 🅰 ഓരോ രാജ്യവും ഭരണഘടനയിൽ ഉൾപ്പെടുത്തിയ പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടിക ▉ ഇന്ത്യയുടെ അവകാശപത്രിക എന്ന് അറിയപ്പെടുന്നത്? 🅰 മൗലികാവകാശങ്ങൾ ▉ മനുഷ്യാവകാശദിനമായി ആയി ആചരിക്കുന്ന ദിവസം? 🅰 ഡിസംബർ 10 ▉ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്ന വർഷം? 🅰 1948 ഡിസംബർ 10 ▉ വാച്ച് ഡോഗ് ഓഫ് ഹ്യൂമൻ റൈറ്റ്സ്…

ബാരിസ്റ്റർ ജി.പി. പിള്ള
പ്രമുഖനായ പത്രാധിപരും തിരുവിതാംകൂറിലെ ആദ്യത്തെ കോൺഗ്രസ് നേതാവും മലയാളി മെമ്മോറിയൽ സമർപ്പണത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്നു ബാരിസ്റ്റർ ജി.പി. പിള്ള എന്ന ജി. പരമേശ്വരൻ പിള്ള (26 ഫെബ്രുവരി 1864 – 1903). തിരുവിതാംകൂറിലെ ആദ്യത്തെ ബാരിസ്റ്റർ തിരുവിതാംകൂറിൽനിന്നും ആദ്യമായി ഇംഗ്ലണ്ടിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തിയ കോൺഗ്രസ് നേതാവ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ (INC) സെക്രട്ടറിസ്ഥാനം വഹിച്ച ആദ്യത്തെ തിരുവിതാംകൂറുകാരൻ, ഇംഗ്ലണ്ടിലും ഇന്ത്യയിലും ശ്രദ്ധയാകർഷിച്ച വാഗ്മി, എഴുത്തുകാരൻ, ‘എഡിറ്റർമാരുടെ എഡിറ്റർ’ എന്നു പത്രങ്ങൾ വിശേഷിപ്പിച്ച ‘മദ്രാസ് സ്റ്റാൻഡേർഡ്’ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപർ. തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്. ഈഴവരും…

മാമ്പള്ളി പട്ടയം
പ്രാചീന വേണാടിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണു് മാമ്പള്ളി പട്ടയം. കൊല്ലവർഷം 149ൽ (ക്രി.വ. 974) ആണു് മാമ്പള്ളി പട്ടയം എഴുതപ്പെട്ടതു്. തരിസാപ്പള്ളി ചെപ്പേടുകൾക്കു് ശേഷം ഏകദേശം 130 വർഷം കഴിഞ്ഞാണു് ഈ പട്ടയരേഖ എഴുതപ്പെട്ടതു്. തരിസാപ്പള്ളി ചെപ്പേടു ചമച്ച അയ്യനടികൾ തിരുവടികൾക്കു ശേഷം മറ്റൊരു വേണാട്ടരചന്റെ ഭരണത്തിനു ചരിത്രപരമായുള്ള തെളിവുകൂടിയാണു് ഈ രേഖ. ശ്രീവല്ലഭൻ കോത എന്നായിരുന്നു ഈ വേണാട്ടുരാജാവിന്റെ പേരു്. എന്താണ് മാമ്പള്ളിപ്പട്ടയം? ഒരു സ്വകാര്യവ്യക്തി ഒട്ടേറെ മാന്യന്മാരുടെ സാന്നിദ്ധ്യത്തിൽ ചെങ്ങന്നൂർ ക്ഷേത്രത്തിലേക്കു് ഗണ്യമായ ഭൂസ്വത്തു് ദാനം ചെയ്യുന്ന സമ്മതപത്രമാണു് മാമ്പള്ളിപ്പട്ടയം. തദവസരത്തിൽ…

Malayalam Literature PSC Questions and Answers Part 2
1. 1902 ലും 1909 ലും ‘ഒരു വിലാപം’ എന്ന പേരിൽ രണ്ടു വിലാപകാവ്യങ്ങളുണ്ടായി. കവികൾ ആരെല്ലാം? Ans: സി.എസ്. സബ്രമണ്യൻ പോറ്റി (1902), വി.സി. ബാലകൃഷ്ണ്ണപണിക്കർ (1909) 2. കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം? Ans: കേശവീയം 3. ‘കേരളസാഹിത്യചരിത്രം’ ആരുടെ കൃതി ആണ്? Ans: ഉള്ളൂർ എസ്. പരമേശ്വരയ്യർ (1953 – 1957ൽ പ്രസിദ്ധികരിച്ചത്) 4. മലബാർ മാനുവലിന്റെ കർത്താവ് ആരാണ്? Ans: വില്യം ലോഗൻ 5. മലയാളത്തിലെ ആദ്യത്തെ ഭഗവത്ഗീതാ വിവർത്തനമായ ‘ഭാഷാഭാഗവത്ഗീത’യുടെ…