STATE INFORMATION COMMISSION PSC QUESTIONS

psc

1. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപംകൊണ്ടത്?
🅰 2005 ഡിസംബർ 19

2. സംസ്ഥാന വിവരാവകാശ കമ്മീഷൻ എത്ര ആളുകൾ ചേർന്നതാണ്?
🅰 ചീഫ് ഇൻഫർമേഷൻ കമ്മീഷണർ, പത്തിൽ കൂടാതെ ഉള്ള ഇൻഫർമേഷൻ കമ്മീഷണർമാരും

3. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആർക്കാണ് രാജിക്കത്ത് നൽകുന്നത്?
🅰 ഗവർണർ (സത്യപ്രതിജ്ഞ ചെയ്യുന്നതും ഗവർണർക്ക് മുന്നിലാണ് )

4. ഇപ്പോഴത്തെ കേരളത്തിലെ ചീഫ് വിവരാവകാശ കമ്മീഷണർ ആരാണ്?
🅰 വിൻസൺ എം പോൾ

5. കേരളത്തിലെ ആദ്യത്തെ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ആരാണ്?
🅰 പാലാട്ട് മോഹൻദാസ്

6. വിവരാവകാശ നിയമ ഭേദഗതി ബിൽ 2019 ലോകസഭയിൽ അവതരിപ്പിച്ചത് ആരാണ്?
🅰 ജിതേന്ദ്ര സിംഗ്, ജൂലൈ 19

7. വിവരാകാശ നിയമം ഭേദഗതി ബിൽ 2019 രാഷ്ട്രപതി ഒപ്പുവെച്ചത് എപ്പോഴാണ്?
🅰 2019 ഓഗസ്റ്റ് 1

8. 2019ലെ ഭേദഗതി പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷൻ മാരുടെ ശമ്പളം?
🅰 2 25000 (കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷ്ണർക്ക് – 250000)

9. 2019 ലെ ഭേദഗതി അനുസരിച്ച് കേന്ദ്ര സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ മാരുടെ കാലാവധി?
🅰 3 വർഷം