ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (INTERPOL)

psc

സ്ഥാപിതമായത്?
Ans : 1923
ആസ്ഥാനം?
Ans : ലിയോൺഡ് (ഫ്രാൻസ്) 
അംഗസംഖ്യ?
Ans : 190
ഇന്റർപോളിന്റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലീസ് സമ്മേളനം നടന്നത്?
Ans : വിയന്ന  (1923) 
രൂപീകൃതമായ സമയത്ത് ഇന്റർപോൾ അറിയപ്പെട്ടിരുന്നത്?
Ans : ഇന്റർനാഷണൽ ക്രിമിനൽ പോലീസ് 
ഇന്റർനാഷണൽ ക്രിമിനൽ പോലീസിന്റെ പേര്  ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (Interpol) എന്നായ വർഷം?
Ans : 1956
ഇന്റർപോളിന്റെ ഔദ്യോഗിക  ഭാഷകളുടെ എണ്ണം?
Ans : 4 (French,English,Arabic,Spanish)