
Learn GK 4
[qsm quiz=56] മലയാളത്തിലെ ഏറ്റവും വലിയ നോവൽ? “വിലാസിനി ” എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ശ്രീ.എം.കെ.മേനോൻ 1980-ൽ പ്രസിദ്ധീകരിച്ച 3958 പേജുകളുള്ള ” അവകാശികൾ “ മാമാങ്ക ചാവേറുകൾ പുറപ്പെട്ടി രുന്ന സ്ഥലം? മലപ്പുറം ജില്ലയിലെ “തിരുമാന്ധാംകുന്ന് ക്ഷേത്ര ” ത്തിൽ നിന്നും പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗത്തിന്റെ കാലാവധി? ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 315 പ്രകാരം 6 വർഷമോ 62 വയസോ ഇവയിൽ ഏതാണോ ആദ്യം അത്രയും കാലം വരെ അംഗമായി തുടരാം. ഇന്ത്യൻ പ്രസിഡൻറ്…