
Kerala PSC Chemistry Questions Part 11
ഗ്ലാസ് 1. ഗ്ലാസുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാനപദാര്‍ഥം ഏതാണ്? – സിലിക്ക (സിലിക്കണ്‍ഡൈഓക്സൈഡ്) 2. പ്രകൃതിയില്‍ കാണപ്പെടുന്ന ഗ്ലാസുകള്‍ക്ക് ഉദാഹരണങ്ങളേവ ? – പുമിസ്, ടെക്റ്റെറ്റ്, ഒബ്സിഡിയന്‍ 3. പ്രകൃതിയില്‍ അഗ്നിപര്‍വതസ്ഫോടന ഫലമായുണ്ടാവുന്ന ഗ്ലാസുകളേവ? – ഒബ്സിഡിയന്‍ ഗ്ലാസുകള്‍ 4. ഉല്‍ക്കാപതനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന ഗ്ലാസുകളേവ? – ടെക്റ്റെറ്റുകള്‍ 5. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഗ്ലാസായി അറിയപ്പെടുന്നതേത്? – പുമിസ് 6. മണലുരുക്കി ഗ്ലാസുണ്ടാക്കുന്ന വിദ്യ ആദ്യമായി വികസിപ്പിച്ചത് ഏത് രാജ്യക്കാരാണ്? – ഈജിപ്ത് 7. അമോര്‍ഫസ് സോളിഡ് അഥവാ…