
Daily GK Questions
1.ചുവടെ തന്നിരിക്കുന്നവയിൽ വിവരശേഖരണത്തിന് ഉപയോഗിക്കുന്ന മാർഗം ഏത്? A. ചോദ്യാവലി ✔ B, കേസ് ഡയറി C. യൂണിറ്റ് ടെസ് റ്റ് D. പ്രൊജക്റ്റ് 2. I was invited ……………..tea by his mother. A. for B. to ✔ C. with D. in 3. സമർഥരായ സഹപാഠികളുടെയോ മുതിർന്നവരുടെയോ സഹായം പഠിതാവിനെ സ്വയം എത്തിച്ചേരാൻ കഴിയുന്നതിനേക്കാളും ഉയർന്ന വികാസമേഖലയിൽ എത്തിച്ചേരാൻ സഹായിക്കും എന്ന് സിദ്ധാന്തിച്ച മനശ്ശാസ്ത്രജ്ഞൻ? A. പിയാഷ B. ബ്രൂണർ…