
ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ part 9
മത്സര പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങള്‍ 1: അബ്ദുൽ കലാം അന്തരിച്ചത് 2: അബ്ദുൽ കലാം അന്തരിച്ചത് എവിടെ വച്ചത് 3: അബ്ദുൽ കലാം അന്തരിച്ചത് എങ്ങനെ 4: അവസാന നിമിഷം അബ്ദുൽ കലാം ചെയ്ത പ്രവൃത്തി 5: അന്ത്യനിമിഷത്തില്‍ കലാമിന്റെ കൂടെയുണ്ടായ വ്യക്തി 6: കലാമിന്റെ ഭൗതിക ശരീരം സംസ്കരിച്ചത് 7: തമിഴകം കലാമിനെ ഏറ്റുവാങ്ങിയത് എങ്ങനെയാണ് 8: കലാമിന്റെ അന്ത്യവിശ്രമ സ്ഥലം 9: പേയ്ക്കരിമ്പ് എവിടെയാണ് 10: ഞാന്‍ മരിച്ചാല്‍ അവധിപ്രഖ്യാപിക്കരുത് എന്നു പറഞ്ഞ രാഷ്ട്രപതി