
പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 5
കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത് ഏത്?(A) വളപട്ടണം(B) കരിവെള്ളൂർ(C) കല്ലിയൂർ(D) കുമളിഉത്തരം: (D) ഇന്ത്യയിലെ ആദ്യ കാർബൺ നൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?(A) ആലുവ(B) കൊല്ലം(C) കണ്ണൂർ(D) വയനാട്ഉത്തരം: (A) കേരളത്തിലെ ആദ്യത്തെ സോളാർ ആന്റ് വിന്റ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?(A) പീച്ചി(B) കല്ലാർ(C) മേപ്പാടി(D) കഞ്ഞിക്കോട്ഉത്തരം: (C) ദീർഘദൂര റേഡിയോ പ്രക്ഷേപണത്തിന് സാധ്യമാകുന്ന അന്തരീക്ഷപാളി :(A) അയണോസ്ഫിയർ(B) ട്രോപ്പോസ്ഫിയർ(C) മിസോസ്ഫിയർ(D) സ്ട്രാറ്റോസ്ഫിയർഉത്തരം: (A) നീതി ആയോഗിന്റെ ചീഫ്…