
കേരളത്തിലെ സാമൂഹ്യ പരിഷ്കരണം part 5
1. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി? അമ്പാട്ട് ശിവരാമമേനോന് 2. ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്? ബ്രഹ്മാനന്ദ ശിവയോഗി 3. ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചത്?1931 നവംബര്‍ 1 4. പാലിയം സത്യാഗ്രഹത്തില്‍ രക്ത സാക്ഷിയായ സ്വാതന്ത്ര്യസമരസേനാനി? എ.ജി. വേലായുധന് 5. “ശിവരാജയോഗി ‘ എന്നറിയപ്പെട്ടത്? തൈക്കാട് അയ്യാഗുരു 6. 1919 മുതല്‍ 1924 വരെ പ്രസിദ്ധീകരിച്ചിരുന്ന “സാധുജന ദൂതന്” എന്ന മാസിക ആരംഭിച്ചത്? പാമ്പാടി ജോണ്‍ ജോസഫ് 7. മഹാത്മാഗാന്ധിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി? ബാരിസ്റ്റര്‍ ജി.പി….