Assam PSC Questions Malayalam

🅠 ആസം സംസഥാനം സ്ഥാപിതമായ വർഷം?
1956 നവംബർ 1
🅠 ആസാമിൻ്റെ തലസ്ഥാനം?
ദിസ്പൂർ
🅠 ആസാമിൻ്റെ സംസ്ഥാന മൃഗം?
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
🅠 ആസാമിൻ്റെസംസ്ഥാന പുഷ്പം?
foxtail ഓർക്കിഡ്
🅠 ആസാമിലെ പ്രധാന നൃത്തരൂപങ്ങൾ?
സാത്രിയ
ബോർതാൽ
🅠 ആസാമിലെ പ്രധാന ഭാഷകൾ?
ആസാമീസ്
ബോഡോ
🅠 ആസാമിൻ്റെ സംസ്ഥാന വൃക്ഷം?
HOLLONG
🅠 ആസാമിൻ്റെ സാംസ്കാരിക തലസ്ഥാനം?
ജോർഹത്
🅠 അഹോം രാജവംശം ഭരണം നടത്തിയിരുന്ന ഇന്ത്യയിലെ സംസ്ഥാനം?
അസം
🅠 അഹോം രാജവംശ സ്ഥാപകൻ ആരായിരുന്നു?
ചാവോലുങ് സുകഫാ
🅠 T ആകൃതിയിൽ ഉള്ള ഇന്ത്യൻ സംസ്ഥാനം?
അസം
🅠 പ്രാചീന കാലത്ത് പ്രസിദ്ധമായ ജാപി തൊപ്പികൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് എവിടെയായിരുന്നു?
അസം
🅠 ആസാം ബ്രിട്ടീഷിന്ത്യയുടെ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം ഏതാണ്?
ബർമീസ് യുദ്ധം 1824 – 26
🅠 ബോഡോലാൻഡ് സംസ്ഥാന രൂപീകരിക്കേണ്ട ആവശ്യമുനയിച്ച സംസ്ഥാനം?
അസം
🅠 ആസാമുമായി അതിർത്തി പങ്കിടുന്ന വിദേശ രാജ്യങ്ങൾ ഏതൊക്കെയാണ്?
ഭൂട്ടാൻ
ബംഗ്ലാദേശ്
🅠 ആസാമിൽ നിന്നും വിഭജിച്ച് രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനങ്ങൾ?
നാഗാലാൻഡ്
മേഘാലയ
മിസോറാം
🅠 ഏത് നദിയുടെ തീരത്താണ് ഗുവാഹത്തി?
ബ്രഹ്മപുത്ര
🅠 ടി ഫെസ്റ്റിവൽ നടക്കുന്ന ആസാമിലെ പ്രദേശം?
ജോർഹത്
🅠 റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
ജോർഹത്
🅠 പണ്ട് കാലത്ത് കാമരൂപ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനം?
അസം
🅠 ജി എസ് ടി ബിൽ അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
അസം
🅠 വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്നത്?
അസം
🅠 ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
അസം
🅠 ബജാവലി എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്താണ് പ്രചാരത്തിലുള്ളത്
അസം
🅠 ഭിന്നശേഷിക്കാർക്കുള്ള ഐടിഐ സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
അസം
🅠 ചുവന്ന നദികളുടെ നീല കുന്നുകളുടെയും പ്രദേശം എന്നറിയപ്പെടുന്നത്
അസം
🅠 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം
അസം
🅠 ഇന്ത്യയിലെ ആദ്യത്തെ സഹകരണ സർവകലാശാല ആയ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻറ് ആരംഭിച്ച സംസ്ഥാനം
അസം
🅠 ഇന്ത്യയിൽ ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം
അസം