Tamil Nadu PSC Questions Malayalam
🆀 മദ്രാസ് സംസ്ഥാനം നിലവിൽ വന്ന വർഷം
🅰 1956-ൽ
🆀 മദ്രാസ് , തമിഴ്നാട് എന്ന പേര് സ്വീകരിച്ച വർഷം
🅰 1969 നവംബർ 22
🆀 മദ്രാസ് പട്ടണത്തിനു ചെന്നൈ എന്ന പേര് നൽകിയ വർഷം
🅰 1996
🆀 വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
🅰 തമിഴ്നാട്
🆀 ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🅰 തമിഴ്നാട്
🆀 ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുളള ഇന്ത്യൻ സംസ്ഥാനം
🅰 തമിഴ്നാട്
🆀 തമിഴ് ഭാഷയുടെയും വ്യാകരണത്തിൻറയും പിതാവ്
🅰 അഗസ്ത്യമുനി
🆀 ഇന്ത്യയിലെ ആദ്യ ക്ലാസിക്കൽ ഭാഷ
🅰 തമിഴ്
🆀 പരിസ്ഥിതി സൗഹാർദ അസംബ്ലി മന്ദിരം സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 തമിഴ്നാട്
🆀 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ചായ മറീന ബീച്ച് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🅰 തമിഴ്നാട്
🆀 മഴവെള്ള സംഭരണം നിർബന്ധമാക്കിയ അദ്യ ഇന്ത്യൻ സംസ്ഥാനം
🅰 തമിഴ്നാട്
🆀 തെക്കേ ഇന്ത്യയിൽ ആദ്യം റെയിൽവേ നിലവിൽ വന്ന സംസ്ഥാനം (1856)
🅰 തമിഴ്നാട്
🆀 ഒരു രൂപയ്ക്ക് 1 കിലോ അരി കൊടുത്ത ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 തമിഴ്നാട്
🆀 തീപ്പെട്ടി, തുകൽ, പടക്കങ്ങൾ എന്നിവയുടെ ഉദ്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം
🅰 തമിഴ്നാട്
🆀 ആദ്യം ലോട്ടറി നിരോധിച്ച സംസ്ഥാനം
🅰 തമിഴ്നാട്
🆀 ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്
🅰 നീലഗിരി (1986)
🆀 കോട്ടൺ തുണിമില്ലുകൾ ഏറ്റവും കൂടുതൽ ഉളള ഇന്ത്യൻ സംസ്ഥാനം
🅰 തമിഴ്നാട്
🆀 സിമൻറ് ഉത്പാദിപ്പിക്കുന്ന മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം
🅰 തമിഴ്നാട്
🆀 ഇന്ത്യയിൽ ആദ്യം അഗ്രികൾച്ചർ ബാങ്ക് ആരംഭിച്ച സ്ഥലം
🅰 ചെന്നൈ
🆀 ഇന്ത്യയിലെ ആദ്യ സിമൻറ് ഫാക്ടറി സ്ഥാപിതമായ നഗരം
🅰 ചെന്നൈ
🆀 നിയമം മൂലം നിർബന്ധിത മതപരിവർത്തനം നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 തമിഴ്നാട്
🆀 ഒരു സിനിമാതാരം മുഖ്യമന്ത്രിയായ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
🅰 തമിഴ്നാട്
🆀 വേടന്തങ്കൽ പക്ഷിസങ്കേതം, ഇന്ദിരാഗാന്ധി ദേശീയോദ്യാനം ഇവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🅰 തമിഴ്നാട്
🆀 കർഷകരുടെ സ്വർഗം എന്നറിയപ്പെടുന്ന സ്ഥലം
🅰 തഞ്ചാവൂർ
🆀 ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്ക് പേരുകേട്ട നഗരം
🅰 തഞ്ചാവൂർ
🆀 മുഴുവനായും കരിങ്കല്ലിൽ നിർമിച്ച ലോകത്തിലെ ആദ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
🅰 തഞ്ചാവൂർ
🆀 ബൃഹദീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്
🅰 തഞ്ചാവൂർ
🆀 ചോളന്മാരുടെ തലസ്ഥാനം തഞ്ചാവൂരിൽ ആയിരുന്നു
🅰 തഞ്ചാവൂർ
🆀 തമിഴ്നാടിന്റെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്
🅰 തഞ്ചാവൂർ
🆀 മുത്തുസ്വാമി ദീക്ഷിതരുടെ സ്വദേശം
🅰 തഞ്ചാവൂർ
🆀 തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനമല്ലാത്ത നഗരം
🅰 കോയമ്പത്തുർ
🆀 ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം
🅰 കോയമ്പത്തുർ
🆀 ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന നഗരം
🅰 കോയമ്പത്തുർ
🆀 തുണി വ്യവസായത്തിന് പേരുകേട്ട ദക്ഷിണന്ത്യയിലെ നഗരം
🅰 കോയമ്പത്തുർ
🆀 കോവെ എന്നറിയപ്പെടുന്ന നഗരം
🅰 കോയമ്പത്തുർ
🆀 സിംഗനല്ലൂർ തടാകം സ്ഥിതിചെയ്യുന്നത് തമിഴ് നാട്ടിൽ എവിടെയാണ്
🅰 കോയമ്പത്തുർ
🆀 കോയമ്പത്തൂരിലേക്ക് ജലം എത്തിക്കുന്ന കേരളത്തിലെ ഡാം
🅰 ശിരുവാണി ഡാം, പാലക്കാട്.
🆀 കേരളത്തെ തമിഴ്നാട്ടിലെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരം
🅰 പാലക്കാട് ചുരം
🆀 ചെന്നെെ നഗരം സ്ഥാപിച്ചതാര്
🅰 ഫ്രാൻസിസ് ഡേ
🆀 മദ്രാസിൻ്റെ പുതിയ പേര്
🅰 ചെന്നെെ
🆀 മദ്രാസിന് ചെന്നെ എന്ന പേര് നൽകിയ വർഷം
🅰 1996
🆀 ദ്രാവിഡ തലസ്ഥാനം എന്നറിയപ്പെടുന്നത്
🅰 ചെന്നെെ
🆀 ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്
🅰 മദ്രാസ് മെഡിക്കൽ കോളേജ് (ഇന്ത്യയിലെ രണ്ടാമത്തെയും ആദ്യത്തെ 1835ൽ കൊൽക്കത്ത )
🆀 സെൻറ് ജോർജ് കോട്ട സ്ഥിതിചെയ്യുന്ന നഗരം
🅰 ചെന്നെെ
🆀 ഒന്നാം ലോക മഹായുദ്ധത്തിൽ ജർമനി ആക്രമിച്ച ഇന്ത്യയിലെ നഗരം
🅰 ചെന്നെെ
🆀 തെക്കനേഷ്യയിലെ ഡെട്രോയിറ്റ് എന്ന് അറിയപ്പെടുന്ന നഗരം
🅰 ചെന്നെെ
🆀 ഇന്ത്യയിലാദ്യം എയ്ഡ്സ് റിപ്പോർട്ട് ചെയ്ത നഗരം
🅰 ചെന്നെെ
🆀 ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രം
🅰 മദ്രാസ് മെയിൽ
🆀 മദ്രാസ് മെയിൽ പുറത്തിറക്കിയ വർഷം
🅰 1868
🆀 ഗാന്ധിജിയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്
🅰 മദ്രാസ് മെയിൽ
🆀 ചെന്നെെയിൽ കൂടി ഒഴുകുന്ന നദികൾ
🅰 അഡയാർ നദി, കൂവം നദി
🆀 ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി
🅰 കാവേരി
🆀 കേരളത്തിലെ കാവേരിയുടെ പോഷക നദി
🅰 കബനി
🆀 കാവേരിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രധാന സ്ഥലങ്ങൾ
🅰 തിരുച്ചിറപ്പളളി, ശ്രിരംഗം , ഈറോഡ്
ഊട്ടി
🆀 തെക്കേ ഇന്ത്യയിലെ മലനിരകളുടെ റാണി എന്ന് വിശേഷണമുള്ളത്
🅰 ഊട്ടി
🆀 തെക്കേ ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുളള സുഖ വാസ കേന്ദ്രം
🅰 ഊട്ടി
🆀 നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്
🅰 ഊട്ടി
🆀 ഉദകമണ്ഡലം എന്നറിയപ്പെടുന്നത്
🅰 ഊട്ടി
🆀 റാബീസ് വാക്സിൻ നിർമ്മിക്കുന്ന സ്ഥലം സ്ഥിതിചെയ്യുന്നത്
🅰 കുന്നൂർ, ഊട്ടി
🆀 തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്
🅰 തഞ്ചാവൂർ
🆀 തെക്കേ ഇന്ത്യയുടെ ഓക്സ്ഫർഡ് എന്നറിയപ്പെടുന്നത്
🅰 തിരുനെൽവേലി
🆀 ഇന്ത്യയുടെ ഹൽവ നഗരം എന്നറിയപ്പെടുന്നത്
🅰 തിരുനെൽവേലി
🆀 പേൾ സിറ്റി എന്നറിയപ്പെടുന്നത്
🅰 തൂത്തുക്കുടി
🆀 ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്
🅰 കാഞ്ചീപുരം
🆀 ദക്ഷിണേന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്
🅰 ചെന്നെെ
🆀 ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
🅰 കോയമ്പത്തൂർ
🆀 മലകളുടെ രാജകുമാരി എന്നറിയപ്പെടുന്നത്
🅰 കൊടൈക്കനാൽ
🆀 ദക്ഷിണ കാശി എന്നറിയപ്പെടുന്നത്
🅰 രാമേശ്വരം
🆀 കിഴക്കിൻറ ഏതൻസ് എന്നറിയപ്പെടുന്നത്
🅰 മധുര
🆀 ഉത്സവങ്ങളുടെ നഗരം
🅰 മധുര
🆀 മധുര ഏത് നദീതീരത്താണ്
🅰 വൈഗ
🆀 തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം
🅰 മധുര
🆀 റോക്ക് ഫോർട്ട് സിറ്റി എന്നറിയപ്പെടുന്നത്
🅰 തിരുച്ചിറപ്പളളി
🆀 മുട്ട നഗരം എന്നറിയപ്പെടുന്നത്
🅰 നാമക്കൽ
🆀 ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്നത്
🅰 ഹൊഗനക്കൽ
🆀 ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്
🅰 വാൾപാറ
🆀 മിനി ജപ്പാൻ എന്നറിയപ്പെടുന്നത്
🅰 ശിവകാശി
🆀 അച്ചടി വ്യവസായത്തിന് പേര് കേട്ട തമിഴ്നാട്ടിലെ പ്രദേശം
🅰 ശിവകാശി
🆀 ചിലപ്പതികാരം രചിച്ചതാര്
🅰 ഇളങ്കോവടികൾ
🆀 കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത്
🅰 വി.ഒ. ചിദംബരം പിളള
🆀 മുഖ്യമന്ത്രി ആയ ആദ്യ ചലച്ചിത്ര താരം
🅰 എം.ജി. രാമചന്ദ്രൻ
🆀 മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള വന്യജീവിസങ്കേതം
🅰 മുതുമല
🆀 തമിഴ്നാട്ടിൽ പ്രചാരത്തിലുളള നൃത്തരൂപങ്ങൾ :
🅰 തെരുക്കൂത്ത്, കുമ്മി, കോലാട്ടം, മയിലാട്ടം.
🆀 ദേശീയ വാഴ ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്
🅰 തിരുച്ചിറപ്പളളി
🆀 ഏറ്റവും കൂടുതൽ ലിഗ്നൈറ്റ് ഖനനം ചെയ്യുന്നത്
🅰 നെയ് വേലി.
🆀 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി ഏതാണ്
🅰 രാമേശ്വരം ഇടനാഴി