Andhra Pradesh PSC Questions and Answers
🆀 ആന്ധ്ര പ്രദേശ് രൂപം കൊണ്ട വർഷം?
1956 നവംബർ 1
🆀 ആന്ധ്രപ്രദേശിൻ്റെ തലസ്ഥാനം?
അമരാവതി
🆀 ആന്ധ്രപ്രദേശിലെ ജുഡീഷ്യൽ ക്യാപിറ്റൽ?
കുർണൂൽ
🆀 ആന്ധ്ര പ്രദേശിൻ്റെ ലെജിസ്ലേറ്റീവ് ക്യാപിറ്റൽ?
അമരാവതി
🆀 ആന്ധ്രപ്രദേശിൻ്റെ എക്സിക്യൂട്ടീവ് ക്യാപിറ്റൽ?
വിശാഖപട്ടണം
🆀 ആന്ധ്ര പ്രദേശിലെ പ്രധാന നൃർത്തരൂപം?
കുച്ചിപ്പുടി
🆀 പ്രധാന ഭാഷ?
തെലുങ്ക്
🆀 ആന്ധ്രപ്രദേശിൻ്റെ സംസ്ഥാന പുഷ്പം?
മുല്ല
🆀 ആന്ധ്രപ്രദേശിൻ്റെ സംസ്ഥാന വൃക്ഷം?
ആര്യവേപ്പ്
🆀 ആന്ധ്രപ്രദേശിലൂടെ ഒഴുകുന്ന പ്രധാന നദികൾ?
കൃഷ്ണ
ഗോദാവരി
തുങ്കഭദ്ര
🆀 ആന്ധ്ര സംസ്ഥാനത്തിനായി നിരാഹാരം അനുഷ്ഠിച്ച് ജീവത്യാഗം ചെയ്ത വ്യക്തി ആരാണ്?
പോറ്റി ശ്രീരാമലു
🆀 ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം?
ആന്ധ്ര
🆀 ആന്ധ്ര രൂപംകൊണ്ട വർഷം?
1953 ഒക്ടോബർ 1
🆀 ആന്ധ്ര രൂപീകരിക്കുമ്പോൾ തലസ്ഥാനം?
കുർണൂൽ
🆀 ആന്ധ്രപ്രദേശിൻ്റെ സാംസ്കാരിക തലസ്ഥാനം?
രാജമുന്ദ്രി
🆀 ആന്ധ്രപ്രദേശിൻ്റെ വ്യാപാര തലസ്ഥാനം
വിജയവാഡ
🆀 ആധുനിക ആന്ധ്രയുടെ പ്രവാചകൻ?
വീരേശലിംഗം പന്തലു
🆀 തെലുങ്ക് പിതാമഹൻ എന്ന് വിശേഷം ഉള്ളത് ആർക്കാണ്?
കൃഷ്ണദേവരായർ
🆀 ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?
ടി പ്രകാശം
🆀 ആന്ധ്ര ഭോജൻ എന്നറിയപ്പെടുന്നത്?
കൃഷ്ണദേവരായർ
🆀 രണ്ടാം മദ്രാസ് എന്നറിയപ്പെടുന്നത്?
കാക്കിനട
🆀 ആന്ധ്രപ്രദേശിൻ്റെ ഗവർണർ ആയ കേരള മുഖ്യമന്ത്രി ആരാണ്?
പട്ടം താണുപിള്ള
🆀 ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഡെൽറ്റ?
കൃഷ്ണ-ഗോദാവരി ഡെൽറ്റ
🆀 പഞ്ചായത്ത് രാജ് നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം?
ആന്ധ്ര പ്രദേശ്
🆀 പഞ്ചായത്ത് രാജ് നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനം?
ആന്ധ്ര പ്രദേശ്
🆀 ആന്ധ്രപ്രദേശിലെ പുതുവത്സരാഘോഷം?
ഉഗാദി
🆀 ഇന്ത്യയിലെ ആദ്യത്തെ ജസ്റ്റിസ് സിറ്റി നിലവിൽ വരുന്ന സംസ്ഥാനം?
ആന്ധ്ര പ്രദേശ്
🆀 സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം?
ആന്ധ്ര പ്രദേശ്
🆀 ഇന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ക്ഷേത്രം
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം
🆀 ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്നത്
ആന്ധ്ര പ്രദേശ്
🆀 ഇന്ത്യയുടെ മുട്ട പാത്രം
ആന്ധ്ര പ്രദേശ്
🆀 കോഹിനൂർ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്
ആന്ധ്ര പ്രദേശ്
🆀 ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
വിശാഖപട്ടണം
🆀 ദക്ഷിണേന്ത്യയിൽ ആദ്യമായി കിസാൻ ട്രെയിൻ പ്രവർത്തനം ആരംഭിച്ച സംസ്ഥാനം
ആന്ധ്ര പ്രദേശ്
🆀 ഇന്ത്യയിൽ ആദ്യമായി റബ്ബർ അണക്കെട്ട് സ്ഥാപിച്ച സംസ്ഥാനം
ആന്ധ്ര പ്രദേശ്
🆀 ഇന്ത്യയിലെ ഇരുപത്തിയഞ്ചാമത്തെ ഹൈക്കോടതി നിലവിൽ വന്നത്
അമരാവതി – 2019 ജനുവരി 1
🆀 ഇന്ത്യയിലെ പ്രഥമ ഈ മന്ത്രിസഭ കൂടിയ സംസ്ഥാനം
ആന്ധ്ര പ്രദേശ്
🆀 ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
ആന്ധ്ര പ്രദേശ്
🆀 ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുട്ട ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
ആന്ധ്ര പ്രദേശ്
🆀 ഉയരം കുറഞ്ഞവരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
ആന്ധ്ര പ്രദേശ്
🆀 രത്നഗർഭ എന്ന അപരനാമത്തിൽ അറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം
ആന്ധ്ര പ്രദേശ്
🆀 ഇന്ത്യയുടെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം
ആന്ധ്ര പ്രദേശ്
🆀 ഡി എൻ എ ഇൻഡക്സ് സിസ്റ്റം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
ആന്ധ്ര പ്രദേശ്
🆀 ജലത്തിനടിയിലെ ഭൂഗർഭ തുരംഗം സ്ഥാപിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
ആന്ധ്ര പ്രദേശ്