
KERALA PSC PREVIOUS QUESTIONS
1. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് പഹാരി ഭാഷ സംസാരിക്കുന്നത്? എ) അസം ബി) ഹരിയാന സി) ഹിമാചൽ പ്രദേശ് ✔ ഡി) മേഘാലയ 2. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ ഗ്രേറ്റ് ബാരിയർ റീഫ് ഏത് രാജ്യത്തിലാണ്? എ) ഓസ്ട്രേലിയ ✔ ബി) കാനഡ സി) ബ്രസീൽ ഡി) അർജന്റീന 3. അമൃത്സർ നഗരം സ്ഥാപിച്ച സിഖ് ഗുരു ആരാണ്? എ) ഗുരു ഹർ ഗോബിന്ദ് ബി) ഗുരു അർജൻ ദേവ് സി) ഗുരു രാംദാസ് ✔…