
ഗവർണർ ചോദ്യോത്തരങ്ങൾ
സംസ്ഥാന ഗവർണർമാരെ പരാമർശിക്കുന്ന ആർട്ടിക്കിൾ? 153 ഒന്നിലധികം സംസ്ഥാനങ്ങൾക്ക് ഒരു ഗവർണർ ആവാം എന്ന് സാധൂകരിക്കുന്ന ഭേദഗതി? ഏഴാം ഭരണഘടനാഭേദഗതി 1956 സംസ്ഥാന ഗവർണർമാരെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ആരാണ്? രാഷ്ട്രപതി സംസ്ഥാന ഗവർണർക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആരാണ്? ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗവർണർ ആവാൻ ഉള്ള കുറഞ്ഞ പ്രായപരിധി? 35 വയസ്സ് ഗവർണർ ആകാനുള്ള മറ്റ് യോഗ്യതകൾ? 1. ഇന്ത്യൻ പൗരൻ ആയിരിക്കണം 2. സംസ്ഥാന നിയമസഭയിലോ പാർലമെൻ്റിലോ അംഗം ആകാൻ പാടില്ല ഗവർണർക്ക്…