
ചട്ടമ്പിസ്വാമി ചോദ്യോത്തരങ്ങൾ
∎ ചട്ടമ്പിസ്വാമിയുടെ ശരിയായ പേര്? 🅰കുഞ്ഞൻപിള്ള ∎ ചട്ടമ്പിസ്വാമിയുടെ കുട്ടിക്കാല പേര്? 🅰അയ്യപ്പൻ ∎ ചട്ടമ്പിസ്വാമിയുടെ സമുദായം? 🅰നായർ ∎ ചട്ടമ്പിസ്വാമിയുടെ ജനനം? 🅰1853 ആഗസ്റ്റ് 25 ∎ ചട്ടമ്പിസ്വാമിയുടെ ജനന സ്ഥലം? 🅰കണ്ണൻമൂല തിരുവനന്തപുരം കൊല്ലൂർ ∎ ചട്ടമ്പിസ്വാമിയുടെ വീട്ടുപേര്? 🅰ഉള്ളൂർക്കോട് ഭവനം ∎ ചട്ടമ്പിസ്വാമിയുടെ അഛൻ? 🅰വാസുദേവൻ നമ്പൂതിരി ∎ ചട്ടമ്പിസ്വാമിയുടെ അമ്മ? 🅰നങ്ങേമ പിള്ള ചട്ടമ്പിസ്വാമിയുടെ ഗുരുനാഥന്മാർ ∎ വടി വീശ്വരം വേലുപ്പിള്ള ∎ പേട്ടയിൽ രാമൻപിള്ള ആശാൻ ∎ തൈക്കാട് അയ്യ…