
മസ്തിഷ്കം PSC ചോദ്യോത്തരങ്ങൾ
∎ മസ്തിഷ്കവുമായി ബന്ധപ്പെട്ട പഠനശാഖ? 🅰 ഫ്രിനോളജി ∎ നാഡീ വ്യവസ്ഥയുടെ കേന്ദ്രം? 🅰 മസ്തിഷ്കം ∎ മസ്തിഷ്ക വളർച്ച പൂർണ്ണതയിലെത്തുന്ന പ്രായം? 🅰 8 വയസ് ∎ കരയിലെ ഏറ്റവും വലിയ തലച്ചോറുള്ള ജീവി? 🅰 ആന ∎ ഏറ്റവും വലിയ തലച്ചോറുള്ള ജീവി? 🅰 സ്പേം വെയ്ൽ ∎ മസ്തിഷ്കത്തെ സംരക്ഷിക്കുന്നതിന് അസ്ഥി നിർമിതമായ ആവരണം? 🅰 കപാലം ( ക്രേനിയം) ∎ മസ്തിഷ്കത്തെ ആവരണം…