മസ്തിഷ്കം PSC ചോദ്യോത്തരങ്ങൾ
∎ മസ്തിഷ്കവുമായി ബന്ധപ്പെട്ട പഠനശാഖ?
🅰 ഫ്രിനോളജി
∎ നാഡീ വ്യവസ്ഥയുടെ കേന്ദ്രം?
🅰 മസ്തിഷ്കം
∎ മസ്തിഷ്ക വളർച്ച പൂർണ്ണതയിലെത്തുന്ന പ്രായം?
🅰 8 വയസ്
∎ കരയിലെ ഏറ്റവും വലിയ തലച്ചോറുള്ള ജീവി?
🅰 ആന
∎ ഏറ്റവും വലിയ തലച്ചോറുള്ള ജീവി?
🅰 സ്പേം വെയ്ൽ
∎ മസ്തിഷ്കത്തെ സംരക്ഷിക്കുന്നതിന് അസ്ഥി നിർമിതമായ ആവരണം?
🅰 കപാലം ( ക്രേനിയം)
∎ മസ്തിഷ്കത്തെ ആവരണം ചെയ്യിതിരിക്കുന്ന സ്തരം?
🅰 മെനിഞ്ചസ്
∎ മെനിഞ്ചസിന് ഉണ്ടാവുന്ന അണു ബാധ?
🅰 മെനിഞ്ചൈറ്റിസ്
∎ മെനിഞ്ചസിൽ നിറഞ്ഞിരിക്കുന്ന ദ്രാവകം?
🅰 സെറിബ്രോ സ്പൈനൽ ദ്രവം
സെറിബ്രോ സ്പൈനൽ ദ്രവത്തിൻ്റെ ധർമ്മങ്ങൾ
1. മസ്തിഷ്ക കലകൾക്ക് വേണ്ട ഓക്സിജൻ പ്രദാനം ചെയ്യുന്നു
2. കപാലത്തിനകത്തെ മർദ്ദം നിയന്ത്രിക്കുന്നു
3. മസ്തിഷ്കത്തെ ആഘാതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു
∎ തലയിലെ അസ്ഥികളുടെ എണ്ണം?
🅰 29
∎ കപാലത്തിലെ അസ്ഥികളുടെ എണ്ണം?
🅰 8
∎ മുഖത്തെ അസ്ഥികളുടെ എണ്ണം?
🅰 14
∎ ചെവികളുടെ അസ്ഥികളുടെ എണ്ണം?
🅰 6
∎ നെക്ക് ഹയോയിഡ് ബോൺ?
🅰 1
∎ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം?
🅰 22