
ഭാരതപ്പുഴ PSC ചോദ്യോത്തരങ്ങൾ
🆀 ഭാരതപ്പുഴ ഉത്ഭവിക്കുന്നത് എവിടെ വച്ചാണ്? 🅰 ആനമല 🆀 ഭാരതപ്പുഴയുടെ നീളം? 🅰 209 കിലോമീറ്റർ 🆀 കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ………? 🅰 ഭാരതപ്പുഴ 🆀 ഭാരതപ്പുഴ ഏതൊക്കെ ജില്ലകളിലൂടെ ഒഴുകുന്നു? 🅰 പാലക്കാട് 🅰 മലപ്പുറം 🅰 തൃശൂർ 🆀 പൊന്നാനി പുഴ എന്ന് പേരുകേട്ട നദി? 🅰 ഭാരതപ്പുഴ 🆀 കേരളത്തിൻറെ നൈൽ എന്ന് അറിയപ്പെടുന്ന നദി? 🅰 ഭാരതപ്പുഴ 🆀 നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്? 🅰 എം…