
ഇന്ത്യയുടെ ദേശീയ മൃഗം
🆀 ഇന്ത്യയുടെ ദേശീയ മൃഗം? 🅰 കടുവ 🆀 ദേശീയ മൃഗമായി ബംഗാൾ കടുവയെ ഔദ്യോഗിക പ്രഖ്യാപിച്ചവർഷം? 🅰 1972 🆀 കടുവയുടെ ശാസ്ത്രീയ നാമം എന്താണ്? 🅰 പാന്തറ ടൈഗ്രീസ് 🆀 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം? 🅰 സിംഹം 🆀 ഇന്ത്യയുടെ ദേശീയ പൈതൃക ജീവി? 🅰 ആന 🆀 ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിച്ച വർഷം? 🅰 2010 ഒക്ടോബർ 🆀 ആനയുടെ ശാസ്ത്രീയ നാമം എന്താണ്? 🅰 എലിഫസ്…