ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 7

1. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ആദ്യ മലയാളി വനിത:
ശാരദ
2. ആദ്യത്തെ വിശ്വസുന്ദരി ആരായിരുന്നു?
ഫിന്‍ലന്‍ഡുകാരിയായ അര്‍മി കുസേല
3. ലോകസുന്ദരിപ്പട്ടം ആദ്യമായി നേടിയതാര്?
കിക്കി ഹാക്കന്‍സണ്‍ (സ്വീഡന്‍)
4. ലോകസുന്ദരിയായ ആദ്യഇന്ത്യാക്കാരിയാര്?
റീത്താ ഫാരിയ
5. ദേശീയ വനിതാകമ്മിഷന്‍ നിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷമേത്?
1990
6. സ്ത്രീധന നിരോധനനിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷമേത്?
1961
7. ഇന്ത്യന്‍ പാര്‍ലമെന്‍റ്‌ഇമ്മോറല്‍ ട്രാഫിക്(പ്രിവന്‍ഷന്‍) നിയമം പാസാക്കിയ വര്‍ഷമേത്?
1956
8. ഗാര്‍ഹിക പീഡന നിരോധന നിയമം പാസാക്കിയ വര്‍ഷമേത്?
2005
9. തൊഴിലിടങ്ങളില്‍ സ്ത്രീകൾക്കു നേരേയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ തടയാനുള്ള നിയമം പാസാക്കിയ വര്‍ഷം?
2013
10. സ്ത്രീകളെ മോശമായിചിത്രീകരിക്കുന്നതു തടയാന്‍ ലക്ഷ്യമിടുന്ന ഇന്‍ഡീസന്‍റ് റെപ്രസെന്റേഷൻ ഓഫ് വിമണ്‍ (പ്രിവന്‍ഷന്‍) നിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷമേത്?
1986